"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Himamohanv (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 1: | വരി 1: | ||
== ചവറ == | == '''<big>ചവറ</big>''' == | ||
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചവറ .കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു. | കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചവറ .കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു. | ||
കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ്ചവറയിലെ തീരദേശം. | കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ്ചവറയിലെ തീരദേശം. | ||
== ഭൂമിശാസ്ത്രം == | == '''ഭൂമിശാസ്ത്രം''' == | ||
സമുദ്രനിരപ്പിൽ നിന്നും എട്ട് മുതൽ 20 മീറ്റർ വരെ ഉയർന്നു കിടക്കുന്ന പ്രദേശമാണ് ചവറ. ഇവിടെ ഉപരിതലത്തിൽ പൊതുവേ മണൽ കലർന്ന പശിമരാശി മണ്ണ് കാണപ്പെടുന്നു. പാടങ്ങളിൽ എക്കൽ മണ്ണും കായലോരങ്ങളിൽ ചെളിനിറഞ്ഞ മണ്ണും കാണുന്നു. ചവറ പഞ്ചായത്തിലെ പട്ടത്താനം ഭാഗത്ത് ഉറപ്പുളള പശിമരാശി മണ്ണ് കാണുന്നു. | സമുദ്രനിരപ്പിൽ നിന്നും എട്ട് മുതൽ 20 മീറ്റർ വരെ ഉയർന്നു കിടക്കുന്ന പ്രദേശമാണ് ചവറ. ഇവിടെ ഉപരിതലത്തിൽ പൊതുവേ മണൽ കലർന്ന പശിമരാശി മണ്ണ് കാണപ്പെടുന്നു. പാടങ്ങളിൽ എക്കൽ മണ്ണും കായലോരങ്ങളിൽ ചെളിനിറഞ്ഞ മണ്ണും കാണുന്നു. ചവറ പഞ്ചായത്തിലെ പട്ടത്താനം ഭാഗത്ത് ഉറപ്പുളള പശിമരാശി മണ്ണ് കാണുന്നു. | ||
== അതിരുകൾ == | == '''അതിരുകൾ''' == | ||
പഞ്ചായത്തിന്റെ അതിരുകൾ ആലപ്പാട്, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളാണ്. | പഞ്ചായത്തിന്റെ അതിരുകൾ ആലപ്പാട്, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളാണ്. | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | ||
* K.M.M.L(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ) | * K.M.M.L(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ) | ||
* I.R.E.L(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് ) | * I.R.E.L(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് ) | ||
== ആരാധനാലയങ്ങൾ == | == '''ആരാധനാലയങ്ങൾ''' == | ||
* കൊറ്റംകുളങ്ങര ദേവി ക്ഷേത്രം | * കൊറ്റംകുളങ്ങര ദേവി ക്ഷേത്രം -(ചമയങ്ങളുടെ നാടായ ചവറയിൽ ചമയങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം തന്നെയുണ്ട്.പുരുഷന്മാർ സ്ത്രീകളെക്കാൾ ചമഞ്ഞൊരുങ്ങുന്ന ദിനമാണ് മീനമാസത്തിലെ ചമയവിളക്ക് ) | ||
* കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം | * കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം | ||
* പന്മന ആശ്രമം (ചട്ടമ്പിസ്വാമി സമാധി ) | * പന്മന ആശ്രമം (ചട്ടമ്പിസ്വാമി സമാധി ) | ||