"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}}ഹെൽത്ത് ക്ലബ് | {{Yearframe/Header}}ഹെൽത്ത് ക്ലബ് | ||
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്സ്]] | |||
ഹെൽത്ത് ക്ലബ്ബിന്റെ ന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. | ഹെൽത്ത് ക്ലബ്ബിന്റെ ന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. | ||
13:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്ബിന്റെ ന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി .പ്രസ്തുത ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.