"ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* ഗവ: വി. എച്ച്. എസ്. എസ്. കോത്തല | * '''ഗവ: വി. എച്ച്. എസ്. എസ്. കോത്തല''' | ||
* പോസ്റ്റ് ഓഫീസ് എസ്.എൻ പുരം | * '''പോസ്റ്റ് ഓഫീസ് എസ്.എൻ പുരം''' | ||
* കുരോപ്പട സർവീസ് സഹകരണ ബാങ്ക് | * '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്''' | ||
* ഗവ. മൃഗാശുപത്രി | * '''ഗവ. മൃഗാശുപത്രി''' | ||
* | * |
12:10, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോത്തല ഇടയ്ക്കാട്ടുകുന്ന്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.
ഭൂമിശാസ്ത്രം
പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്.
പൊതുസ്ഥാപനങ്ങൾ
- ഗവ: വി. എച്ച്. എസ്. എസ്. കോത്തല
- പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
- കുരോപ്പട സർവീസ് സഹകരണ ബാങ്ക്
- ഗവ. മൃഗാശുപത്രി