"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
കൊല്ലം തിരുമംഗലം ‍ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ്  ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സ‍‍ഞ്ചരിച്ചാൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ എത്താം. വടക്കോട്ടുള്ള പാത വാളകം ജംഗ്ഷനിൽ എത്തുന്നു.  

സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ  പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ    ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്.
സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ  പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ    ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. വെട്ടിക്കവല വാതുക്കൽ ഞാലിക്കു‍ഞ്ഞിന്റെ പാൽപൊ‍ങ്കാല ഏറെ പേരുകേട്ടതാണ്.

00:25, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടിക്കവല

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെട്ടിക്കവല.