"ഡി.യു.എച്ച്.എസ്. പാണക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) FILE Add |
(ചെ.) →പാണക്കാട്: add |
||
| വരി 2: | വരി 2: | ||
== '''പാണക്കാട്''' == | == '''പാണക്കാട്''' == | ||
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി | ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. 2013-14 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പാണക്കാട് കാമ്പസ് ആരംഭിച്ചു. | ||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | === '''ശ്രദ്ധേയരായ വ്യക്തികൾ''' === | ||
| വരി 26: | വരി 26: | ||
കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം മത നേതാവും രാഷ്ട്രീയ നേതാവുമാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ ആണ്. | കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം മത നേതാവും രാഷ്ട്രീയ നേതാവുമാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ ആണ്. | ||
'''സയ്യിദ് ബഷീറലി അലി ശിഹാബ് തങ്ങൾ''' | ===== '''സയ്യിദ് ബഷീറലി അലി ശിഹാബ് തങ്ങൾ''' ===== | ||
മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മൂത്ത മകനാണ്. | മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മൂത്ത മകനാണ്. | ||