"ഗവ എച്ച് എസ് എസ് പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Abhilashcm (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 13: | വരി 13: | ||
* പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് | * പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് | ||
* പാണഞ്ചേരി ഗ്രാമപഞ്ചായത്ത് | * പാണഞ്ചേരി ഗ്രാമപഞ്ചായത്ത് | ||
'''<big><u>പേരിന് പറയാനുള്ളത്</u></big>''' | |||
ബിസി പത്താം നൂറ്റാണ്ടു വരെ ചേരസാമ്രാജ്യം തമിഴകത്തിന്റെ ഭാഗമായിരുന്നു. കൊടും തമിഴ് ആയിരുന്നു സംസാരഭാഷ. പാണർ ആയിരുന്നു ഇവിടുത്തെ പ്രധാന വർഗ്ഗം. ചേരി എന്നാൽ തമിഴിൽ ഊര് എന്നാണ് അർത്ഥം. പാണന്മാരുടെ ചേരി (പാണ മാരുടെ ഊര്) എന്നതിൽ നിന്നാണ് പാണഞ്ചേരി എന്ന സ്ഥലനാമത്തിന്റെ ഉദയം എന്നാണ് പ്രധാന വാദം. കുതിരാൻ ആസ്ഥാനമാക്കി വാണിരുന്ന ഗോത്രത്തിലെ ഗണാതി പനായ ബാണന്റെ കോട്ടയിൽ നിന്നാണ് പാണഞ്ചേരി എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. | |||
'''<u><big>കൊച്ചി രാജ്യത്തെ ഭരണസമ്പ്രദായം</big></u>''' | |||
ജനഷേമത്തിന് പ്രാധാന്യം കൊടുത്തിരുന്ന കൊച്ചി രാജാവ് പഞ്ചായത്തുകൾ രൂപീകരിച്ചു. 1914 ലെ പാണഞ്ചേരി പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് നൊട്ടത്ത് ശങ്കര മേനോൻ ആയിരുന്നു. പ്രഖ്യാത വിഷഹാരിയായിരുന്ന ചെമ്പൂത്ര മാളിയേക്കൽ കർത്തായുടെ വീട്ടു പടിക്കലെ ഒരു വഴിവിളക്ക് ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നുണ്ട്. രാജ്യാധിർത്തിയായ വാണിയൻ പാറയിൽ കൊച്ചി മലബാർ രാജ്യങ്ങളുടെ ചുങ്കപുരകൾ ഉണ്ടായിരുന്നു. കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതിനൊപ്പം കൃഷിക്ക് ആവശ്യമായ കുളങ്ങളും ചിറകളും സംരക്ഷിച്ചിരുന്നു. | |||
'''<big><u>അതിർത്തി</u></big>''' | |||
വടക്കേ അക്ഷാംശം10 32' -10 35'നും കിഴക്കേ രേഖാംശം76 17'-76 28'നും ഇടയിലാണ് പാണഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിർത്തി പ്രദേശമാണിത്. | |||