"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==   '''തണ്ണീർമുഖം''' ==
==   '''തണ്ണീർമുഖം''' ==
ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുഖം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .
ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുഖം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .
ചേർത്തല താലൂക്കിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കുഞ്ഞു ഗ്രാമം .വാരനാട് ക്ഷേത്രം പ്രസിദ്ധമാണ് .കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുഖം ബണ്ടിൽ എത്താം .കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുഖം .
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051559" എന്ന താളിൽനിന്ന് ശേഖരിച്ചത്