"ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
==== റോഡ് ==== | ==== റോഡ് ==== | ||
NH -66ലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് . | NH -66ലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് . | ||
===== നദി ===== | |||
കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം . | |||
കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി . | |||