"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കേരളസഭയുടെ ആദ്യസന്ന്യാസിനി കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമ്മലൈറ്റ്സ് (സി.റ്റി.സി) സഭാസ്ഥാപിക മദർ ഏലീശ്വയെ 2023 നവംബർ 8 ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് ധന്യ പദവിയിലേക്ക് ഉയർത്തി. |
(ചെ.) വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു. |
||
| വരി 1: | വരി 1: | ||
പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ | [[പ്രമാണം:25078 Varapuzha Bridge.jpg|ലഘുചിത്രം|'''വരാപ്പുഴ പാലം''' ]] | ||
പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു. | |||
ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ | |||
പ്രധാനവ്യക്തികൾ | പ്രധാനവ്യക്തികൾ | ||