"എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
'''സൂപ്പി കുട്ടി | '''സൂപ്പി കുട്ടി നഹമെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര താളുകളിലൂടെ .....''' | ||
'''1975-ൽ അഞ്ചപ്പുര ജമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയും മുസ്ലിം അനാഥ സംരക്ഷണ സംഘവും ലയിച്ചു കൊണ്ട് ഇസ്ലാം സംഘം രൂപം കൊണ്ടു .ആദ്യത്തെ പ്രസിഡണ്ടായി ഹാജി കെ സൂപ്പി കുട്ടി നഹ യും സെക്രട്ടറിയായി അഹമ്മദ് സാഹിബും തെരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടിയിലെ പുരോഗമന പ്രസ്ഥാന ചരിത്രത്തിൽ ഒരു സുപ്രധാന സംഭവമാണ് ഇശാഅത്തിന്റെ രൂപീകരണം. ഇഷാ അത് ത്തിൻറെ ആദ്യകാല പ്രസിഡണ്ടുമാർ ആയി മർഹൂം കെ സൂപ്പി കുട്ടി നഹ ,മർഹൂം പി അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവരും ഇപ്പോൾ ലത്തീഫ് മദനിയും തുടരുന്നു. ഇഷാ അത്തുൽ ഇസ്ലാം സംഘത്തിൻറെ കീഴിലുള്ള സൂപ്പി കുട്ടി നഹാ മെമ്മോറിയൽ സ്കൂൾ 1979 - ൽ സ്ഥാപിതമായി.മാനേജറായി കെ മുഹമ്മദ് നഹ ആയിരുന്നു.രണ്ടാമത്തെ മാനേജറായി അഹമ്മദ് സാഹിബും മൂന്നാമത്തെ മാനേജറായി അബ്ദുല്ലത്തീഫ് മദനിയും നാലാമത്തെ മാനേജറായി മുഹമ്മദ് അഷ്റഫ് തുടരുന്നു. 2000-ൽ ഹയർസെക്കൻഡറി ആയി ഉയർത്തുകയും ചെയ്തു.ഇശാഅത്തിന് കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സക്കാത്ത് സെൽ, സംഘടിത ഫിത്തർ സക്കാത്ത് ,മത പ്രബോധന പ്രവർത്തനങ്ങൾ ,എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു .തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും മികച്ച സ്കൂളായി തന്നെ ഇപ്പോഴും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി കൊണ്ടു തന്നെ ഇപ്പോഴും സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]''' | '''1975-ൽ അഞ്ചപ്പുര ജമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയും മുസ്ലിം അനാഥ സംരക്ഷണ സംഘവും ലയിച്ചു കൊണ്ട് ഇസ്ലാം സംഘം രൂപം കൊണ്ടു .ആദ്യത്തെ പ്രസിഡണ്ടായി ഹാജി കെ സൂപ്പി കുട്ടി നഹ യും സെക്രട്ടറിയായി അഹമ്മദ് സാഹിബും തെരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടിയിലെ പുരോഗമന പ്രസ്ഥാന ചരിത്രത്തിൽ ഒരു സുപ്രധാന സംഭവമാണ് ഇശാഅത്തിന്റെ രൂപീകരണം. ഇഷാ അത് ത്തിൻറെ ആദ്യകാല പ്രസിഡണ്ടുമാർ ആയി മർഹൂം കെ സൂപ്പി കുട്ടി നഹ ,മർഹൂം പി അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവരും ഇപ്പോൾ ലത്തീഫ് മദനിയും തുടരുന്നു. ഇഷാ അത്തുൽ ഇസ്ലാം സംഘത്തിൻറെ കീഴിലുള്ള സൂപ്പി കുട്ടി നഹാ മെമ്മോറിയൽ സ്കൂൾ 1979 - ൽ സ്ഥാപിതമായി.മാനേജറായി കെ മുഹമ്മദ് നഹ ആയിരുന്നു.രണ്ടാമത്തെ മാനേജറായി അഹമ്മദ് സാഹിബും മൂന്നാമത്തെ മാനേജറായി അബ്ദുല്ലത്തീഫ് മദനിയും നാലാമത്തെ മാനേജറായി മുഹമ്മദ് അഷ്റഫ് തുടരുന്നു. 2000-ൽ ഹയർസെക്കൻഡറി ആയി ഉയർത്തുകയും ചെയ്തു.ഇശാഅത്തിന് കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സക്കാത്ത് സെൽ, സംഘടിത ഫിത്തർ സക്കാത്ത് ,മത പ്രബോധന പ്രവർത്തനങ്ങൾ ,എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു .തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും മികച്ച സ്കൂളായി തന്നെ ഇപ്പോഴും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി കൊണ്ടു തന്നെ ഇപ്പോഴും സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]''' |
12:53, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി | |
---|---|
പ്രമാണം:Snm logo.jpg | |
പ്രമാണം:Snm image.jpg | |
വിലാസം | |
പരപ്പനങ്ങാടി പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0494 2412389 |
ഇമെയിൽ | hmsnmhss@gmail.com |
വെബ്‍സൈറ്റ് | www.snmhss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 19006 (സമേതം) |
എച്ച് എസ് എസ് കോഡ് | 11060 |
യുഡൈസ് കോഡ് | 32051200116 |
വിക്കിഡാറ്റ | Q64567700 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1060 |
പെൺകുട്ടികൾ | 1149 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 285 |
പെൺകുട്ടികൾ | 315 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജാസ്മിൻ എ |
പ്രധാന അദ്ധ്യാപിക | ബെല്ല ജോസ് |
പി.ടി.എ. പ്രസിഡണ്ട് | അൻവർ |
എം.പി.ടി.എ. പ്രസിഡണ്ട് | സബ്ന |
അവസാനം തിരുത്തിയത് | |
15-01-2024 | LKSNMHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി.
ചരിത്രം
സൂപ്പി കുട്ടി നഹമെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര താളുകളിലൂടെ .....
1975-ൽ അഞ്ചപ്പുര ജമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയും മുസ്ലിം അനാഥ സംരക്ഷണ സംഘവും ലയിച്ചു കൊണ്ട് ഇസ്ലാം സംഘം രൂപം കൊണ്ടു .ആദ്യത്തെ പ്രസിഡണ്ടായി ഹാജി കെ സൂപ്പി കുട്ടി നഹ യും സെക്രട്ടറിയായി അഹമ്മദ് സാഹിബും തെരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടിയിലെ പുരോഗമന പ്രസ്ഥാന ചരിത്രത്തിൽ ഒരു സുപ്രധാന സംഭവമാണ് ഇശാഅത്തിന്റെ രൂപീകരണം. ഇഷാ അത് ത്തിൻറെ ആദ്യകാല പ്രസിഡണ്ടുമാർ ആയി മർഹൂം കെ സൂപ്പി കുട്ടി നഹ ,മർഹൂം പി അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവരും ഇപ്പോൾ ലത്തീഫ് മദനിയും തുടരുന്നു. ഇഷാ അത്തുൽ ഇസ്ലാം സംഘത്തിൻറെ കീഴിലുള്ള സൂപ്പി കുട്ടി നഹാ മെമ്മോറിയൽ സ്കൂൾ 1979 - ൽ സ്ഥാപിതമായി.മാനേജറായി കെ മുഹമ്മദ് നഹ ആയിരുന്നു.രണ്ടാമത്തെ മാനേജറായി അഹമ്മദ് സാഹിബും മൂന്നാമത്തെ മാനേജറായി അബ്ദുല്ലത്തീഫ് മദനിയും നാലാമത്തെ മാനേജറായി മുഹമ്മദ് അഷ്റഫ് തുടരുന്നു. 2000-ൽ ഹയർസെക്കൻഡറി ആയി ഉയർത്തുകയും ചെയ്തു.ഇശാഅത്തിന് കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സക്കാത്ത് സെൽ, സംഘടിത ഫിത്തർ സക്കാത്ത് ,മത പ്രബോധന പ്രവർത്തനങ്ങൾ ,എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു .തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും മികച്ച സ്കൂളായി തന്നെ ഇപ്പോഴും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി കൊണ്ടു തന്നെ ഇപ്പോഴും സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ
- മാനേജ്മെൻറ്
- ഈ ട്രസ്റ്റിന്റെ കീഴിൽ ശ്രീ ലത്തീഫ് മദനി പ്രസിഡണ്ടായും ശ്രീ മുഹമ്മദ് അഷ്റഫ് സ്കൂൾ മാനേജറായും പ്രവർത്തിക്കുന്നു .സ്കൂളിൻറെ മേലധികാരി ആയി ശ്രീമതി ജാസ്മിൻ, സ്കൂളിലെ പ്രധാന അധ്യാപികയായി ശ്രീമതി മുല്ല ബീവിയും ഇപ്പോൾ നിലവിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് റൂമുകളും ഉണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.കഴിഞ്ഞ വർഷം സയൻസ് വിഷയങ്ങൾകായി മൂന്ന് ശാസ്ത്രപോഷിണി ലാബുകൾ ആരംഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതി ഉപയോഗപ്പെടുത്തി മുഴുവൻ ക്ലാസ്സ് റൂമുകളും സ്മാർട്ടാക്കി ഇംഗ്ലീഷ് വിഭാഗത്തിന് ലാംഗ്വേജിയ എന്ന പേരിൽ ഒരു ഹൈടെക് ലാബ് നിലവിൽ വന്നു.സ്കൂളിൽ വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു സ്കൂൾ ആർട്ട് മ്യൂസിയം നിലവിൽ വന്നു..തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല PTA ക്കുള്ള അവാർഡ് SNMHSS PTA ക്കു ലഭിച്ചിട്ടുണ്ട്.ഓപ്പൺ സ്റ്റേജ് ,ഓപ്പൺ ക്ലാസ് റൂം ,ഹൈടെക് കോൺഫറൻസ് ഹാൾ എന്നിവ സ്കൂളിൻറെ എടുത്തുപറയത്തക്ക ഭൗതികസൗകര്യങ്ങൾ ആണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്
സ്കൗട്ട് & ഗൈഡ്സ്
ഹരിതകം നേച്ചർക്ലബ്
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എസ് പി ജി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സദാനന്ദ പൈ,അബൂബക്കർ കേയി,ലിസി കുട്ടി ജോസഫ് ലിസി കുട്ടി ജോസഫ് ജേക്കബ് ജോൺ വടക്കേടം,തങ്ക രാജൻ, ആനന്ദവല്ലി ദാസൻ ,പോൾ എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അബ്ദുറഹ്മാൻ (അത്‌ലറ്റിക്സ്), അസറുദ്ദീൻ ,( ( കിക്കറ്റ്) പ്രണവ്(സോഫ്റ്റ് ബോൾ) കെ പി അബ്ദുൽ ജലീൽ (മിമിക്രി ) കെ.എം അനുഷ(ക്ലാസിക്കൽ ഡാൻസ്
ചിത്രശാല
=='''വഴികാട്ടി'''==
സ്കൂളിലേക്ക് എത്താനുള്ള വഴി
{{#multimaps:11.05218,75.85413|zoom=17}} |
പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ സൂപ്പി കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്താം.പരപ്പനങ്ങാടി അഞ്ചപ്പുര ബസ് സ്റ്റോപ്പിൽ നിന്നും വലതുവശത്തേക്ക് ഒരു 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19006
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ