"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം എന്ന താൾ സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

13:35, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം
വിലാസം
ചിറ്റാരിക്കൽ

ചിറ്റാരിക്കൽ പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം20 - 06 - 1949
വിവരങ്ങൾ
ഫോൺ0467 2221850
ഇമെയിൽ12045thomapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്12045 (സമേതം)
എച്ച് എസ് എസ് കോഡ്14026
യുഡൈസ് കോഡ്32010600309
വിക്കിഡാറ്റQ64398976
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ397
പെൺകുട്ടികൾ384
ആകെ വിദ്യാർത്ഥികൾ781
ഹയർസെക്കന്ററി
ആൺകുട്ടികൾ283
പെൺകുട്ടികൾ248
ആകെ വിദ്യാർത്ഥികൾ531
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ സിജോം സി ജോയി
വൈസ് പ്രിൻസിപ്പൽശ്രീമതി റോസിലി കെ എ
പ്രധാന അദ്ധ്യാപികസി.ലിനറ്റ് കെ എം
പി.ടി.എ. പ്രസിഡണ്ട്ബിജു പുല്ലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജിനോ
അവസാനം തിരുത്തിയത്
27-03-2024Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

     1949 ജൂൺ 20-ന് ​മോൺ. ജെറോം ഡിസൂസയുടെ നേതൃത്വത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ൽ തോമാപുരം എൽ .പി . സ്കൂൾ ഒരു Higher Elementary School ആയി ഉയർത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയർത്തപ്പെട്ടു.1962ൽ എൽ. പി വിഭാഗം വേർതിരക്കപ്പെട്ടു.1963-ൽ S.S.L.C സെന്റർ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാർത്ഥികൾ S.S.L.C  പരീക്ഷ എഴുതി.1985 ഏപ്രിൽ 28,29 തീയ്യതികളിൽ ഹൈസ്കൂൾ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകൾ   ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

 ആകൃതിയിൽ പണിതുയർത്തിയ മൂന്ന്നില കോൺക്രീറ്റ് കെട്ടിടം . 1960-ൽ ഹൈസ്ക്കൂൾ ആരംഭിച്ച കാലത്ത് പണിതുയർത്തിയ ഇരുവശത്തും വരാന്തയുള്ള 5 ക്ലാസ്സ്മുറികളുള്ള ഒാടിട്ട ബലവത്തായ ഒരു കെട്ടിടം ഒഴിച്ച് ബാക്കിയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. നിലനിർത്തിയ പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിച്ച്എൽ.പി കെട്ടിടത്തിൽ തുടർന്നിരുന്ന ക്ലാസ്സുകൾ ഇവിടേക്ക് മാറ്റി.നവീകരിച്ച കെട്ടിടത്തിൽ ആശീർവാദകർമം ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി.റവ.അഗസ്റ്റ്യൻ പാണ്ട്യൻമാക്കൽ 2016 ജൂലൈയിൽ നിർവ്വഹിച്ചു.
  1.    24 CLASS ROOMS
  2    LIBRARY 
  3    SCIENCE  LAB
  4    ASSEMBLY HALL
  5    H S    I T LAB
  6    U P    I T LAB
  7    PLAY GROUND
  8    BASKET BALL COURT
  9    VOLLEY BALL COURT
  10   ROOM FOR FASHION DESIGNING COURSE
  11    C C TV SURVEILLANCE ALL AROUND THE CAMPUS
  12   PUNCHING FACILITY FOR ALL STAFF 
  13   SCHOOL BUS
  14   SCHOOL CO-OPERATIVE SOCIETY
  15   HEALTH ROOM
  16   SPORTS ROOM
  17   WELL EQUIPPED KITCHEN  
 ‍‍       ടോയ്‌ലറ്റ്- അധ്യാപകർ, അധ്യാപികമാർ ഒാഫീസ്, സ്റ്റാഫ് , ആൺകുട്ടികൾ , പെൺകുട്ടികൾ , എന്നിവർക്ക് പ്രത്യേകം ,പ്രത്യേകം 
         ജലലഭ്യത- സ്വാഭാവിക കിണറും , കുഴൽകിണറും , കുഴൽവെള്ളം , കുടിവെള്ളസൗകര്യയങ്ങളും , ആവശ്യയത്തിന് ടാപ്പുകളും.
          അസംബ്‌ളിക്ക് വിശാലമായ മുറ്റം, കളിസ്ഥലം 100 മീറ്റർ ട്രാക്ക് ഇടാവുന്നത്.സമീപത്ത് എൽ.പി.സ്കൂൾ.ചിറ്റാരിക്കാൽ ഉപജില്ലാ ആസ്ഥാനത്തെ സെൻട്രൽ സ്കൂൾ.ശാന്തവും   ,                     സുന്ദരവും    വിശുദ്ധവുമായ     അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

  ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശിശുദിനാഘോഷത്തിൽ "സുവർണ്ണമുകളങ്ങൾ" എന്ന വഴിയോരചിത്രരചനാപരിപാടി ഉത്സവലഹരി പകർന്നു.കുട്ടികളും മുതിർന്നവരുമടക്കം നൂറിലധികം ചിത്രകാരൻമ്മാർ പങ്കെടുത്ത സുവർണ്ണമുകളങ്ങൾ" പ്രധാനമന്ത്രിയുടെ ലളിതകലാഉപദേശകസമിതിയംഗവും  പ്രശസ്തചിത്രകാരനും ശില്പിയുമായ ശ്രീ.ബാലൻനമ്പ്യാർ കണ്ണപുരം ഉദ്ഘാടനം ചെയ്യ്തു.കയ്യെപ്പ് എന്നു പേരിട്ട  കയ്യെഴുത്തുമാസികകൾ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സർഗവാസന ഇതൾ വിരിയാൻ വേദിയെരുക്കി.കാ‍ഞ്ഞങ്ങാടു വിദ്യാഭ്യാസജില്ലാ ഒാഫീസർ ശ്രീ.എം.ടി പ്രേമരാജൻ നിർവ്വഹിച്ചു.മുൻ കോർപറേറ്റു മാനേജർ ബഹു.ഫാ.ജോൺ വടക്കുംമൂല  വിശിഷ്‌ടാതിഥിയായിരുന്നു."സ്‌പെകട്രം" -2009 ജൂബിലിയാഘോഷത്തിന്റെ ഏറ്റവും വിപുലമായ പരിപാടിയായിരുന്നു ഡിസംബർ 26മുതൽ ജനുവരി 2വരെ നടന്ന അഖിലേന്ത്യ എക‌്‌സിബിഷൻ.എക‌്‌സിബിഷന്റെ ലോഗോപ്രകാശനം പൂർവ്വവിദ്യാർത്ഥിയും സിനിമാ-സീരിയൽ താരവുമായ അനു ജോസഫ് നിർവ്വഹിച്ചു.എം.എൽ.എ ശ്രീ.കെ കു‍‍ഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയമസഭാ സ്പീക്കർ ശ്രീ.കെ രാധാകൃഷ്ണൻ എക‌്‌സിബിഷൻ ഉദ്ഘാടനം ചെയ്തു.എെ.സ്.ആർ.ഒ

സ്കുൾ ബ്ലോഗ് സന്ദർശിക്കുക

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. എസ്. പി. സി . ജൂനിയർ റെഡ് ക്രോസ് . ലിറ്റിൽ കെെറ്റ്സ്

മാനേജ്മെന്റ്

മാനേജർമാർ

1 റവ.ഫാ ജോസഫ് മുളവരിക്കൽ

2.റവ.ഫാ ജോസഫ് കൊല്ലംപറമ്പിൽ

3.റവ.ഫാ മാത്യു കൊട്ടുകാപ്പള്ളി

4.റവ.ഫാ മാത്യു പാലമറ്റം(1968-1971)

5.റവ.ഫാ വർക്കി കുന്നപ്പള്ളി (1971-1980)

6. റവ.ഫാ അഗസ്റ്റ്യൻ കീലത്ത്(1980-1983)

7.റവ.ഫാ തോമസ് നിലയ്ക്കാപ്പള്ളി(1983–1989)

8.റവ.ഫാ ജോസഫ് കുറ്റാരപ്പള്ളി(1989-1992)

9.റവ.ഫാ തോമസ് പുറത്തെമുതുകാട്ടിൽ(1992-1995)

10.റവ.ഫാ ജോർജ്ജ് നരിപ്പാറ(1995-2000)

11.റവ.ഫാ സെബാസ്റ്റ്യൻ പുളിന്താനം(2000-2003)

12.റവ.ഫാ സെബാസ്റ്റ്യൻ വാഴക്കാട്ട്(2003-2006)

13.റവ.ഫാ .ഡോ.ജോസ് വെട്ടിക്കൽ (2006-2010)

14. റവ.ഫാ തോമസ് തയ്യിൽ(2010-2013)

15. റവ.ഫാ ജോൺ ഒറകുണ്ടിൽ(2013-2014)

16. റവ.ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ(2014-........)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. കെ.വി ജോസഫ്
 2 . വി.എം മത്തായി
 3. വി. എം തോമസ്
 4. ശ്രീ.ഏ കെ ജോർജ്ജ്
 5 . ശ്രീ.ഏ.പി ജോസഫ്
 6 . ശ്രീ . കെ.എഫ്. ജോസഫ്
 7. ശ്രീ.പി.ജെ  ജോസഫ്

ചിത്രശാല

വഴികാട്ടി

{{#multimaps:12.324746, 75.360340|zoom=13}}

  • നിലേശ്വരം-കുന്നുംകൈ -ചിറ്റാരിക്കൽ 43 കിമീ