"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]

യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.

ബോധാവത്കരണ സെമിനാ൪
എസ് പി സിയു൦ നേമ൦  പോലീസ് സ്റ്റേഷനും ചേർന്ന് 'നമ്മുടെ മക്കൾ നമ്മുടെ കയ്യിൽ സുരക്ഷിതാരാണോ' എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കു൦ വേണ്ടി ബോധവൽക്കരണ സെമിനാ൪ നടത്തി.