"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.കഥാരചന ,കവിതാരചന ,കടങ്കഥ ,പുസ്തകപരിചയം ,തുടങ്ങിയ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ആനുകാലിക സംഭവങ്ങൾ ,കൂടുതൽ ആർജിക്കുന്നതിനും ഡെയ്‌ലി ക്വിസ് കുട്ടികളെ സഹായിക്കുന്നു.ദിവസവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി വരുന്നതിലൂടെയും,ദിവസവും നടക്കുന്ന ക്വിസ് മത്സരത്തിലും ,മെഗാക്വിസിലും പങ്കെടുക്കുന്നതിലൂടെ കുട്ടികളുടെ അറിവ് കൂടുതൽ വർധിക്കുന്നു. | |||