"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
പ്രവർത്തനം
44316 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 5: വരി 5:


== '''പ്രകൃതി  നടത്തം''' ==
== '''പ്രകൃതി  നടത്തം''' ==
മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ കുട്ടികൾ ആകൃഷ്ടരാകുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ചുറ്റുമുള്ള പച്ചപ്പിനെ സ്നേഹിക്കാനും അതിലെ മാറ്റങ്ങൾ മനസിലാക്കാനും, ജീവജാലങ്ങളെ പരിചയപെടുന്നതിനും വേണ്ടി നടത്തിയ ഒരു പ്രവർത്തനം.  സമീപ പ്രദേശത്തെ കൃഷിയിടം, ചിറ, സമീപത്തെ ഔഷധ തോട്ടം എന്നിവിടങ്ങളിൽ സന്ദർശിക്കുകയും കര്ഷകനുമായി അഭിമുഖം നടത്തി കൃഷിയിലെ വൈവിധ്യങ്ങൾ മനസിലാക്കി. വരുന്ന വഴി പല തരം പഴവര്ഗങ്ങള് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാനും കഴിഞ്ഞു . കുട്ടികൾക്ക് ഏറെ കൗതുകവും സന്തോഷകരവുമായിരുന്നു ഈ യാത്ര.
മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ കുട്ടികൾ ആകൃഷ്ടരാകുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ചുറ്റുമുള്ള പച്ചപ്പിനെ സ്നേഹിക്കാനും അതിലെ മാറ്റങ്ങൾ മനസിലാക്കാനും, ജീവജാലങ്ങളെ പരിചയപെടുന്നതിനും വേണ്ടി നടത്തിയ ഒരു പ്രവർത്തനം.  സമീപ പ്രദേശത്തെ കൃഷിയിടം, ചിറ, സമീപത്തെ ഔഷധ തോട്ടം എന്നിവിടങ്ങളിൽ സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തി കൃഷിയിലെ വൈവിധ്യങ്ങൾ മനസിലാക്കി. വരുന്ന വഴി പല തരം പഴവർഗങ്ങള് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാനും കഴിഞ്ഞു . കുട്ടികൾക്ക് ഏറെ കൗതുകവും സന്തോഷകരവുമായിരുന്നു ഈ യാത്ര.


== '''കരനെൽ കൃഷി''' ==
== '''കരനെൽ കൃഷി''' ==
വരി 14: വരി 14:


== '''സോപ്പ് നിർമാണം''' ==
== '''സോപ്പ് നിർമാണം''' ==
== '''ജലശുദ്ധീകരണശാല സന്ദർശനം''' ==
== '''പൊതുസ്ഥാപനങ്ങളുടെ സന്ദർശനം''' ==
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്