"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:23, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2023→30. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം
No edit summary |
|||
വരി 57: | വരി 57: | ||
== 30. '''ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം''' == | == 30. '''ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള ഒന്നാം സ്ഥാനം''' == | ||
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR''' ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് സ്‌കൂൾ ജില്ലയിൽ ഐ ടി മേളയിൽ ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിലും ഐ ടി മേളയിൽ സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്. | [[പ്രമാണം:11053 dit.jpg|വലത്ത്|ചട്ടരഹിതം|450x450ബിന്ദു]] | ||
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ് നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ '''BEST SCHOOL IN IT FAIR''' ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹൃഷികേശ് ആയിരുന്നു. ഡിജിറ്റൽ പെയിന്റിങ്ങിൽ തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ 44 പോയന്റോടെയാണ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് സ്‌കൂൾ ജില്ലയിൽ ഐ ടി മേളയിൽ ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിലും ഐ ടി മേളയിൽ സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്. അമ്പലത്തറ ഗവർമെൻറ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വെച്ച് കാഞ്ഞങ്ങാട് നഗര സഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ ചാംപ്യൻഷിപ് ട്രോഫി നൽകി . കൈറ്റ് മാസ്റ്റർ പ്രമോദ് കുമാർ , ഹയർ സെക്കന്ററി വിദ്യാർത്ഥി ഹൃഷികേശ് ട്രോഫി ഏറ്റുവാങ്ങി . | |||
== 31. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്''' == | == 31. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം '''ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ HSS ന്''' == |