"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|269x269px|അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ==സബ്ജില്ല,ജില്ലാ തല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി== സബ്ജില്ല ,ജില്ലാതല മേളയിൽ ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
[[പ്രമാണം:15051 maths overall.jpg|ലഘുചിത്രം|269x269px|അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ]]
== സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. ==
==സബ്ജില്ല,ജില്ലാ തല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി==
സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.[[പ്രമാണം:15051 maths overall.jpg|ലഘുചിത്രം|269x269px|അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ]]
==സബ്ജില്ല ,ജില്ലാതല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി==
സബ്ജില്ല ,ജില്ലാതല മേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.പങ്കെടുത്ത 20 ഇനങ്ങളിൽ നിന്നായി 95 പോയിന്റുകൾ കരസ്ഥമാക്കി.വിജയം കൈവരിച്ച വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ.യും മാനേജ്മെൻറ് അഭിനന്ദിച്ചു. മേളകളിൽ, ഗണിതശാസ്ത്രംവിഭാഗത്തിൽ  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സബ്ജില്ല ശാസ്ത്ര , സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു .[[പ്രമാണം:15051 maths state.jpg|ലഘുചിത്രം|259x259px|സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ ഏഴാം സ്ഥാനം]]

==സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.==

സംസ്ഥാന ഗണിതശാസ്ത്ര മേളിൽ അസംപ്ഷൻ  ഹൈസ്കൂളിൽ മികച്ച നേട്ടം. പങ്കെടുത്ത 5 ഇനങ്ങളിൽ 23 പോയിന്റ് നേടിയ അസംപ്ഷൻ  ഹൈസ്കൂൾ,സ്കൂളുകളുടെ പോയിൻറ് നിലയിൽ  സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാനതല വർക്ക് എക്സ്പീരിയൻസ് മേളയിൽ 2 എ ഗ്രേഡുകൾ ലഭിച്ചു. സോഷ്യൽ സയൻസ്  മേളയിൽ ഒരു എ ഗ്രേഡും ലഭിച്ചു.