"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കുട്ടിക്കവിസംഗമം|കുട്ടിക്കവിസംഗമം]]''' | |||
അവിസ്മരണീയം | |||
ഈ | |||
വായനപക്ഷാചരണത്തിന്റെ | |||
ഭാഗമായാണ് കുട്ടികളുടെ കവിയരങ്ങെന്ന ആശയം രൂപപ്പെട്ടത്. | |||
വിവിധ ക്ലാസുകളിൽ നിന്ന് കവിത ചൊല്ലാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കി. | |||
സ്വന്തം കവിതകളും മറ്റു കവിതകളും | |||
ചൊല്ലാനുള്ള നിർദ്ദേശം നൽകി. | |||
ഉദ്ഘാടകനായി കവിയും പത്രാധിപരുമായ | |||
ശ്രീ. ശ്യാമപ്രസാദ് എസ്. കോട്ടുകാലിനെ | |||
ക്ഷണിച്ചു. | |||
ഏഴ് ഡി യിലെ മാസ്റ്റർ നകുൽ ആയിരുന്നു മോഡറേറ്റർ . | |||
ആറ് സി യിലെ കുമാരി അപർണ | |||
മായുമോ ബാല്യം എന്ന | |||
സ്വന്തം കവിതയും കുമാരി ദേവനന്ദ വിദ്യാലയ വളപ്പിലെ മാവിനെക്കുറിച്ചെഴുതിയ സ്വന്തം കവിതയും. അവതരിപ്പിച്ചു. | |||
മൂന്ന് സി യിലെ ശിവാനി | |||
സുഗതകുമാരി ടീച്ചറുടെ | |||
ഒരു പാട്ട് പിന്നെയും എന്ന കവിത അവതരിപ്പിച്ചപ്പോൾ | |||
മാസ്റ്റർ ഹരികൃഷ്ണനാകട്ടെ പിതാവ് കൃഷ്ണപ്രസാദ് എഴുതിയ | |||
എൻ്റെ വിദ്യാലയം എന്ന കവിത അവതരിപ്പിച്ചു. | |||
ഏഴ് സി യിലെ കുമാരി ദിയ | |||
വിനോദ് പൂവക്കോടിൻ്റെ | |||
കാട്ടുപൂവും ഏഴ് എഫിലെ | |||
ജോജി ഒരു പാട്ട് പിന്നെയും എന്ന കവിതയും ചൊല്ലി. | |||
4 സിയിലെ അഭിരാമിയാകട്ടെ | |||
മഹാകവി കുമാരനാശാൻൻ്റെ | |||
പൂക്കാലമാണ് ചൊല്ലിയത് | |||
ആറ് സിയിലെ കുമാരി അക്ഷര | |||
ശ്രീ മുരുകൻ കാട്ടാക്കടയുടെ | |||
രേണുക എന്ന കവിതയും | |||
നാല് സി യിലെ തൻവി മിഥുൻ | |||
ശ്രീ മധുസൂദനൻ നായരുടെ ഗാന്ധി | |||
എന്ന കവിതയും ഏഴ് ബി യിലെ സൂരജ് - | |||
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ | |||
മലയാള നാടെ എന്ന കവിതയും | |||
അഞ്ച് സി യിലെ ജാസി റോഷൻ ഒ എൻ വി കുറുപ്പിന്റ മലയാളവും | |||
ആറ് ഡിയിലെ ദേവനന്ദ | |||
ശ്രീ മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയവും അവതരിപ്പിച്ചു. | |||
വിദ്യാരംഗം കൺവീനർ ശ്രീമതി. ധന്യ ടീച്ചർ സ്വാഗതം ആശംസിച്ചു. മായ ടീച്ചറും ബിന്ദു പോൾ ടീച്ചറും ചേർന്ന് | |||
ശ്യാമപ്രസാദ് സാറിന് സ്നേഹോപഹാരം സമ്മാനിച്ചു. | |||
രണ്ടു പുസ്തകങ്ങളും അദ്ദേഹം വിദ്യാലയത്തിന് സമ്മാനിച്ചു. | |||
കവിയരങ്ങിൽ പങ്കെടുത്തവർ മാസ്റ്റർ ആദിത്യൻ രാജ് നന്ദി പറഞ്ഞു. ആവേശകരമായ | |||
ഭാഷാനുഭവമാവുകയായിരുന്നു , ഈ പ്രവർത്തനം. | |||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | ||