"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എൻഎസ്എസ്
(എൻഎസ്എസ്)
(എൻഎസ്എസ്)
വരി 51: വരി 51:
[[പ്രമാണം:44034 vvhssnemomnss.png|ലഘുചിത്രം|എൻഎസ്എസ്]]
[[പ്രമാണം:44034 vvhssnemomnss.png|ലഘുചിത്രം|എൻഎസ്എസ്]]
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും  ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.

'''<big>കെ.എസ്ആർ.ടി.സി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ</big>'''
[[പ്രമാണം:44034 vvhssnemomnsscamp1.png|ലഘുചിത്രം|കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ]]
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. നിയമം വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്.േനമം വിക്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് കൊളണ്ടിയർമാരാണ് ബസ് ശുചീകരണത്തിന് ഇറങ്ങിയത്. നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 30 പെൺകുട്ടികളും 20 ആൺകുട്ടികളും ആണ് പങ്കെടുത്തത് .ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപിക സിനിത നേതൃത്വം നൽകി.
[[പ്രമാണം:44034 vvhssnemomnsscamp2.png|ലഘുചിത്രം|കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ]]
emailconfirmed
1,182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034199" എന്ന താളിൽനിന്ന് ശേഖരിച്ചത്