"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ ഉണ്ടാകുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു | വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ ഉണ്ടാകുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു | ||
<gallery> | |||
പ്രമാണം:43240 VD1.jpeg | |||
പ്രമാണം:43240 VD2.jpeg | |||
പ്രമാണം:43240 VD3.jpeg | |||
പ്രമാണം:43240 VD4.jpeg | |||
പ്രമാണം:43240 VD6.jpeg | |||
പ്രമാണം:43240 VD7.jpeg | |||
പ്രമാണം:43240 VD8.jpeg | |||
പ്രമാണം:43240 VD9.jpeg | |||
പ്രമാണം:43240 vayanathattukada.jpg | |||
പ്രമാണം:43240 vayanathattukada2.jpg | |||
</gallery> | |||
== '''ബഷീർ അനുസ്മരണം''' == | == '''ബഷീർ അനുസ്മരണം''' == | ||
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (ജൂലൈ 5) അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പാകത്തിൽ വേദിയിൽ പുനർജ്ജനിപ്പിച്ചു. പാത്തുമ്മയും, മുജീബും, സുഹാറയും, ഒറ്റക്കണ്ണൻ പോക്കറുമെല്ലാം കാണികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. | കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (ജൂലൈ 5) അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പാകത്തിൽ വേദിയിൽ പുനർജ്ജനിപ്പിച്ചു. പാത്തുമ്മയും, മുജീബും, സുഹാറയും, ഒറ്റക്കണ്ണൻ പോക്കറുമെല്ലാം കാണികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. | ||