"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ |
പ്രവർത്തനം |
||
| വരി 2: | വരി 2: | ||
== '''മൈലം ക്ലബ് എഫ്.എം.''' == | == '''മൈലം ക്ലബ് എഫ്.എം.''' == | ||
എല്ലാ ദിവസവും ഉച്ചയ്ക്ക് എഫ്.എമ്മിലൂടെ അന്നേ ദിവസത്തെ വാർത്തയുടെ അവതരണവും , അന്നേ ദിവസത്തെ പ്രാധാന്യവും ഓരോ ക്ലാസ്സുകാർ അവതരിപ്പിക്കും. ഒപ്പം കുട്ടികളുടെ സർഗ്ഗവാസന പരിപോഷിക്കുന്ന കലാപരിപാടികളും. ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. | |||
== '''പ്രകൃതി നടത്തം''' == | == '''പ്രകൃതി നടത്തം''' == | ||
മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ കുട്ടികൾ ആകൃഷ്ടരാകുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ചുറ്റുമുള്ള പച്ചപ്പിനെ സ്നേഹിക്കാനും അതിലെ മാറ്റങ്ങൾ മനസിലാക്കാനും, ജീവജാലങ്ങളെ പരിചയപെടുന്നതിനും വേണ്ടി നടത്തിയ ഒരു പ്രവർത്തനം. സമീപ പ്രദേശത്തെ കൃഷിയിടം, ചിറ, സമീപത്തെ ഔഷധ തോട്ടം എന്നിവിടങ്ങളിൽ സന്ദർശിക്കുകയും കര്‍ഷകനുമായി അഭിമുഖം നടത്തി കൃഷിയിലെ വൈവിധ്യങ്ങൾ മനസിലാക്കി. വരുന്ന വഴി പല തരം പഴവര്‍ഗങ്ങള്‍ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാനും കഴിഞ്ഞു . കുട്ടികൾക്ക് ഏറെ കൗതുകവും സന്തോഷകരവുമായിരുന്നു ഈ യാത്ര. | |||
== '''കരനെൽ കൃഷി''' == | == '''കരനെൽ കൃഷി''' == | ||