"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=അലിഷേക് മൻസൂർ
|പ്രധാന അദ്ധ്യാപകൻ=അലിഷേക് മൻസൂർ
|പി.ടി.എ. പ്രസിഡണ്ട്=എസ് .പ്രേംകുമാർ
|പി.ടി.എ. പ്രസിഡണ്ട്=എസ് .പ്രേംകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജികുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ആരതി പി
|സ്കൂൾ ചിത്രം=44244 school photo.jpeg|
|സ്കൂൾ ചിത്രം=44244 school photo.jpeg|
|size=450px
|size=450px

19:06, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 8km അകലെ. തിരു.കോ‍ർപ്പറേഷ‍ൻ, പള്ളിച്ചൽ, കല്ലിയൂർ, എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ,റോഡിന്റെ ഇരുവശങ്ങളിലായി നേമം സ്കൂൾ സ്ഥിതിചെയ്യുന്നു.

ഗവ. യൂ.പി.എസ്.നേമം
വിലാസം
നേമം

ഗവ.യൂ.പി.എസ്.നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0471 2392068
ഇമെയിൽgupsnemom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44244 (സമേതം)
യുഡൈസ് കോഡ്32140200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം,കാട്ടാകട
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്, പള്ളിച്ചൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ602
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1175
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിഷേക് മൻസൂർ
പി.ടി.എ. പ്രസിഡണ്ട്എസ് .പ്രേംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആരതി പി
അവസാനം തിരുത്തിയത്
27-12-2023Nemomups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1884 ൽ ശ്രീ വിശാഖം മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. തുടർന്നുവായിക്കുക         

ഭൗതികസൗകര്യങ്ങൾ

  • 7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ.
  • ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ,
  • ശാസ്ത്ര പാർക്ക് .
  • 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
  • മൾട്ടിമീഡിയാ റും
  • ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
  • കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി

അദ്ധ്യാപകർ

പ്രീ-പ്രൈമറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

തനത് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.വെള്ളായണി അർജ്ജുനൻ

വെങ്ങാനൂർ പി ഭാസ്ക്കരൻ

അനുബന്ധം

ഓൺലൈൻ ഇടം

ഉച്ചഭക്ഷണം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു കിലോമീറ്റർ
  • നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.

{{#multimaps: 8.45183,77.00703 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം&oldid=2031453" എന്ന താളിൽനിന്ന് ശേഖരിച്ചത്