"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
[[പ്രമാണം:21098-childrens day-2023-8.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]]

[[പ്രമാണം:21098-childrens day-2023-9.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]]

എല്ലാ വർഷത്തെയും പോലെ ഈ വർഷവും ശിശുദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  പ്രധാനാദ്ധ്യാപിക ജ്യോതി ടീച്ചർ കുട്ടികൾക്ക്  ശിശുദിനാശംസകൾ  നേർന്നു. പ്രസംഗം,  പോസ്റ്റർ രചന,  ശിശുദിന ഗാനാലാപനം, ആംഗ്യപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്രുവായി വേഷം ധരിച്ചെത്തിയ LP വിഭാഗം വിദ്യാർത്ഥികൾ ഏവരേയും വിസ്മയിപ്പിച്ചു.

== സ്കുൂൾ പാർലമെന്റ്  തെര‍‍ഞ്ഞെടുപ്പ് ==
[[പ്രമാണം:21098-election-2023-2.jpg|ലഘുചിത്രം|school parliament election GHS PTY 2023]]

[[പ്രമാണം:21098-election-2023-1.jpg|ലഘുചിത്രം|school parliament election GHS PTY 2023]]

ഈ വർഷത്തെ സ്കുൂൾ പാർലമെന്റ്  തെര‍‍ഞ്ഞെടുപ്പ്  ഡിസംബർ 4 ന് നടന്നു. യഥാർത്ഥ തെര‍‍ഞ്ഞെടുപ്പിന്റെ  മാതൃകയിൽ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, തെര‍‍ഞ്ഞെടുപ്പ്  പ്രചാരണം, വോട്ട് അഭ്യർത്ഥിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ,  ഫലപ്രഖ്യാപനം എന്നിവ നടത്തി  ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡർമാരെ തെര‍‍ഞ്ഞെടുത്തു. ക്ലാസ്സ് ലീ‍ഡർമാരിൽ നിന്ന്  സ്കുൂൾ ലീഡറെയും മറ്റ് ക്ലബ് സെക്രട്ടറിമാരെയും  തെര‍‍ഞ്ഞെടുത്തു.  തെര‍‍ഞ്ഞെടുപ്പ്  തികച്ചും ജനാധിപത്യപരവും സമാധാനപരവും ആയിരുന്നു.

809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031341" എന്ന താളിൽനിന്ന് ശേഖരിച്ചത്