"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | * '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
*[[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം|'''മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം''']] | *[[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം|'''മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം''']] | ||
*[[ഗവ. യൂ.പി.എസ്.നേമം/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]] | *[[ഗവ. യൂ.പി.എസ്.നേമം/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]] | ||
23:54, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 8km അകലെ തിരു.കോർപ്പറേഷൻ, പള്ളിച്ചൽ, കല്ലിയൂർ, എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ,റോഡിന്റെ ഇരുവശങ്ങളിലായി നേമം സ്കൂൾ സ്ഥിതിചെയ്യുന്നു.
ഗവ. യൂ.പി.എസ്.നേമം | |
---|---|
വിലാസം | |
നേമം ഗവ.യൂ.പി.എസ്.നേമം,നേമം,നേമം,695020 , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1884 |
വിവരങ്ങൾ | |
ഫോൺ | 0471 2392068 |
ഇമെയിൽ | gupsnemom@gmail.com |
വെബ്‍സൈറ്റ് | gupsnemom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44244 (സമേതം) |
യുഡൈസ് കോഡ് | 32140200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം,കാട്ടാകട |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത്, പള്ളിച്ചൽ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 602 |
പെൺകുട്ടികൾ | 573 |
ആകെ വിദ്യാർത്ഥികൾ | 1175 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിഷേക് മൻസൂർ |
പി.ടി.എ. പ്രസിഡണ്ട് | എസ് .പ്രേംകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജികുമാരി |
അവസാനം തിരുത്തിയത് | |
26-12-2023 | Nemomups |
ചരിത്രം
1884 ൽ ശ്രീ വിശാഖം മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി. ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. തുടർന്നുവായിക്കുക
ഭൗതികസൗകര്യങ്ങൾ
- 7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ.
- ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ,
- ശാസ്ത്ര പാർക്ക് .
- 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
- മൾട്ടിമീഡിയാ റും
- ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
- കൂടുതൽ വിവരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി
അദ്ധ്യാപകർ
മുൻ സാരഥികൾ
ചരിത്രത്തിൽ ഇടം പിടിച്ച പിടിഎ | |
---|---|
പേര് | ചിത്രം |
എം.എൻ.ജനാർദ്ദനൻ നായർ | |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
---|---|---|
ജെ. സാനന്ദം | 24/07/1061 | 28/04/1971 |
എസ്.വിജയമ്മ | 02/08/1971 | 25/06/1980 |
ചന്ദ്രാ സാമുവൽ | 26/06/1980 | 9/05/1983 |
ജോസഫ് സിൽവസ്റ്റർ | 20/05/1983 | 26/06/1985 |
റ്റി.എസ്.മൈക്കേൽ | 27/06/1985 | 29/06/1986 |
കെ.നാരായണ റാവു | 02/06/1986 | 31/05/1989 |
എച്ച് . നാൻസൺ | 05/06/1989 | 03/03/1990 |
കെ.രാജശേഖരൻ നായർ | 15/03/1990 | 31/05/1991 |
റ്റി . വി. കുമാരസ്വാമി | 7/06/1991 | 03/01/1993 |
എ.പി.രാവീന്ദ്രബാബു. | 04/01/1993 | 13/05/2000 |
എം.എ.ജയരാജ് | 28/06/2000 | 31/05/2004 |
എൻ.പി.രാജഗോപാൽ | 16/06/2004 | 31/05/2006 |
എം സെലിൻ | 01/06/2006 | 05/05/2013 |
എൽ.പുഷ്പാംഗദൻ | 05/06/2013 | 16/07/2014 |
അജിത എം.എസ് | 16/08/2014 | 05/06/2016 |
സുദർശന ബാബു.എസ് | 03/06/2016 | 23/09/2017 |
ജയചന്ദ്രൻ. വി | 23/09/2017 | 31/05/2020 |
ശൈലജകുമാരി ബി കെ (ചുമതല) | 01/06/2020 | 26/11/2021 |
അലി ഷേക്ക് മൻസൂർ എച്ച് | 27/11/2021 |
തനത് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു കിലോമീറ്റർ
- നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
{{#multimaps: 8.45183,77.00703 |zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44244
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ