ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18802 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= Malappuram
| വിദ്യാഭ്യാസ ജില്ല= Malappuram
| റവന്യൂ ജില്ല= Thirurangadi
| റവന്യൂ ജില്ല= Thirurangadi
| സ്കൂള്‍ കോഡ്= 18802
| സ്കൂൾ കോഡ്= 18802
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1992
| സ്ഥാപിതവർഷം= 1992
| സ്കൂള്‍ വിലാസം= പി.ഒ കൊടക്കാട്, ചെട്ടിപ്പടി വഴി  
| സ്കൂൾ വിലാസം= പി.ഒ കൊടക്കാട്, ചെട്ടിപ്പടി വഴി  
| പിന്‍ കോഡ്= 676319
| പിൻ കോഡ്= 676319
| സ്കൂള്‍ ഫോണ്‍= 0494    2473517
| സ്കൂൾ ഫോൺ= 0494    2473517
| സ്കൂള്‍ ഇമെയില്‍= deafschoolpgi@gmail.com
| സ്കൂൾ ഇമെയിൽ= deafschoolpgi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരൂരങ്ങാടി  
| ഉപ ജില്ല= തിരൂരങ്ങാടി  
‌| ഭരണം വിഭാഗം=  എയ്ഡഡ്  
‌| ഭരണം വിഭാഗം=  എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ് കൂള്‍
| സ്കൂൾ വിഭാഗം= സ്പെഷ്യൽ സ് കൂൾ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 50
| ആൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100  
| വിദ്യാർത്ഥികളുടെ എണ്ണം= 100  
| അദ്ധ്യാപകരുടെ എണ്ണം= 10  
| അദ്ധ്യാപകരുടെ എണ്ണം= 10  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= വി.കെ.അബ്ദുള്‍ കരീം       
| പ്രധാന അദ്ധ്യാപകൻ= വി.കെ.അബ്ദുൾ കരീം       
| പി.ടി.ഏ. പ്രസിഡണ്ട്=    മൈമൂന
| പി.ടി.ഏ. പ്രസിഡണ്ട്=    മൈമൂന
|ഗ്രേഡ്=3     
|ഗ്രേഡ്=3     
| സ്കൂള്‍ ചിത്രം= DSC_0008.jpg
| സ്കൂൾ ചിത്രം= DSC_0008.jpg
   
   
}}
}}


മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കൊടക്കാട്  പ്രദേശത്താണ്  പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങള്‍ (Hearing Impairment) ഉള്ള കുട്ടികളാണ്  ഈ സ്ഥാപനത്തിലെ പടിതാക്കള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ റസിഡന്‍ഷ്യല്‍ സ്പെഷ്യല്‍ സ് കൂളില്‍ പഠിക്കുന്നത്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടക്കാട്  പ്രദേശത്താണ്  പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങൾ (Hearing Impairment) ഉള്ള കുട്ടികളാണ്  ഈ സ്ഥാപനത്തിലെ പടിതാക്കൾ. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ റസിഡൻഷ്യൽ സ്പെഷ്യൽ സ് കൂളിൽ പഠിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
   
   


കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ്  
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ്  
എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി  
എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 പരപ്പനങ്ങാടി  
പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി  
പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവർത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി  
മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,
മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,
സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി  
സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി  
നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.


          
          


  മലപ്പുറം ജില്ലയില്‍ ബധിരരായ  കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം  
  മലപ്പുറം ജില്ലയിൽ ബധിരരായ  കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം  
തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച്  
തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച്  
പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും  
പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും  
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍
സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ
പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.  
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.  
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും  
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും  
ഒരു സയന്‍സ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്.  
ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.  




.
.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==






പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യല്‍ അധ്യാപകര്‍ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം  
പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യൽ അധ്യാപകർ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം  
:- ചോക്ക് നിര്‍മ്മാണം ടൈലറിംഗ്,ഗാര്‍മെന്റ് മെക്കിംഗ് ,കുടനിര്‍മ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ  
:- ചോക്ക് നിർമ്മാണം ടൈലറിംഗ്,ഗാർമെന്റ് മെക്കിംഗ് ,കുടനിർമ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ  
മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.
മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.




ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവർത്തനങ്ങൾ.


ജാഗ്രതാ സമിതി
ജാഗ്രതാ സമിതി


സ്ക്കൂളില്‍ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
സ്ക്കൂളിൽ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി തത്സമയ ഇടപെടലുകള്‍ നടത്തി പരിഹരിക്കാറുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തത്സമയ ഇടപെടലുകൾ നടത്തി പരിഹരിക്കാറുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 101: വരി 101:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

22:25, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി
പ്രമാണം:DSC 0008.jpg
വിലാസം
vallikkunnu

676319
,
Thirurangadi ജില്ല
സ്ഥാപിതം01 - 06 - 1992
വിവരങ്ങൾ
ഫോൺ0494 2473517
ഇമെയിൽdeafschoolpgi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThirurangadi
വിദ്യാഭ്യാസ ജില്ല Malappuram
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ സ് കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.അബ്ദുൾ കരീം
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങൾ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കൾ. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ ഈ റസിഡൻഷ്യൽ സ്പെഷ്യൽ സ് കൂളിൽ പഠിക്കുന്നത്.

ചരിത്രം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 ൽ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.


മലപ്പുറം ജില്ലയിൽ ബധിരരായ  കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം 

തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.


.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യൽ അധ്യാപകർ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം

- ചോക്ക് നിർമ്മാണം ടൈലറിംഗ്,ഗാർമെന്റ് മെക്കിംഗ് ,കുടനിർമ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ

മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.


ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജാഗ്രതാ സമിതി

സ്ക്കൂളിൽ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തത്സമയ ഇടപെടലുകൾ നടത്തി പരിഹരിക്കാറുണ്ട്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.