"എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രശംസ) |
|||
വരി 118: | വരി 118: | ||
|പ്രഭകുമാരി എൻ ജെ | |പ്രഭകുമാരി എൻ ജെ | ||
|} | |} | ||
11:44, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 30 - 10 - 1825 |
വിവരങ്ങൾ | |
ഇമെയിൽ | 44426lmslpsnta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44426 (സമേതം) |
യുഡൈസ് കോഡ് | 32140700504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രഭകുമാരി എൻ ജെ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷർമ്യാ എസ് |
അവസാനം തിരുത്തിയത് | |
22-12-2023 | 4442601 |
ചരിത്രം
180 വർഷങ്ങൾക്ക് മുമ്പ് റിംഗിൽടോംബേ എൽ എം എസ മിഷനറിമാരായി പ്രവർത്തിച്ച വേദമാണിക്യം മഹാരാസ്സൻ എന്നിവർ 1823ൽ നിർമ്മിച്ച ദൈവാലയത്തിൽ നെയ്യാറ്റിൻകര എൽ എം എസ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രേഖകൾ അനുസരിച്ച പീറ്റർ ജെ ഹോക്ക് ആണ് ആദ്യ പ്രദമാദ്ധ്യാപകൻ.എനോസ് ആണ് പ്രഥമ വിദ്യാർത്ഥി.1825 വരെ സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല .റവ ആർതർ പാർക്കർ എന്ന മിഷനറിയാണ് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .1825ൽ സ്കൂൾ മന്ദിരത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയം സി എസ ഐ ദക്ഷിണകേരള മഹായിടവക വിദ്യാഭാസ സമിതിയുടെ വകയാണ്.
ഭൗതികസൗകര്യങ്ങൾ
സി എസ് ഐ നെയ്യാറ്റിൻകര സഭയോട് ചേർന്ന് 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ലോവർ പ്രൈമറി വിഭാഗത്തിൽ 5 ക്ലാസ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ഒരു ലൈബ്രറി മുറി സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്.പ്രഥമാദ്ധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റ്
മുൻ സാരഥികൾ
1980-1989 | ബീറ്റോസ് |
---|---|
1990-1996 | ജി ആൽഫ്രഡ് |
1996-2000 | എ ഡേവി |
2000-2002 | എ വിക്‌ടോറി |
2002-2004 | എസ് കമലം |
2004-2010 | സി ബേബി സരോജം |
2010-2011 | ആർ പ്രേമകുമാരി |
2011-2012 | ജി ഹെപ്സിബ |
2012-2012 | ബി ലത ജാസ്മിൻ |
2012- | പ്രഭകുമാരി എൻ ജെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെയ്യാറ്റിൻകരയിൽ നിന്ന് പൂവാർ റോഡ് വ്ലാങ്ങാമുറി ജംഗ്ഷന് സമീപം സി എസ് ഐ ചർച്ച്നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര. |
{{#multimaps:8.389163034323488, 77.0886758091588| zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44426
- 1825ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ