"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44220 (സംവാദം | സംഭാവനകൾ)
No edit summary
44220 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
വിവിധ പഠനയാത്രകൾ
വിവിധ പഠനയാത്രകൾ

   പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ സംഘടിപ്പിച്ചു. തുമ്പ വിഎസ് എസ് സി മ്യൂസിയം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൈത്തറി വസ്ത്ര നിർമ്മാണശാല, വിവേകപ്രദായിനി ഗ്രന്ഥശാല എന്നിവിടങ്ങൾ വിദ്യാരംഗം, ഗാന്ധി ക്ലബ്ബ് ഇവയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
   പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ സംഘടിപ്പിച്ചു. തുമ്പ വിഎസ് എസ് സി മ്യൂസിയം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൈത്തറി വസ്ത്ര നിർമ്മാണശാല, വിവേകപ്രദായിനി ഗ്രന്ഥശാല എന്നിവിടങ്ങൾ വിദ്യാരംഗം, ഗാന്ധി ക്ലബ്ബ് ഇവയുടെ നേതൃത്വത്തിൽ സന്ദർശിച്ചു<gallery>
പ്രമാണം:44220 neyth.jpg
പ്രമാണം:44220 yathra.jpg|പഠനയാത്ര
</gallery>
 
* വിവിധ ക്വിസ് മത്സരങ്ങൾ
* വിവിധ ക്വിസ് മത്സരങ്ങൾ

കുട്ടികളിൽ പൊതുവിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് അസംബ്ലിയിൽ പുസ്തകങ്ങൾ സമ്മാനമായി നൽകി  
കുട്ടികളിൽ പൊതുവിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് അസംബ്ലിയിൽ പുസ്തകങ്ങൾ സമ്മാനമായി നൽകി <gallery>
പ്രമാണം:44220 quiz.jpg|Quiz
</gallery> 

* ശിശുദിനം
* ശിശുദിനം
വരി 94: വരി 102:
കുട്ടികളുടെ ഉത്സവമായ ശിശുദിനം വിവിധ കലാപരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. പ്രത്യേക സ്കൂൾ അസംബ്ലി, വർണ്ണശബളമായ ശിശുദിന റാലി, വിവിധ കലാ പ്രവർത്തനങ്ങൾ  എന്നിവ നടത്തി.
കുട്ടികളുടെ ഉത്സവമായ ശിശുദിനം വിവിധ കലാപരിപാടികളോട് കൂടി സമുചിതമായി ആഘോഷിച്ചു. പ്രത്യേക സ്കൂൾ അസംബ്ലി, വർണ്ണശബളമായ ശിശുദിന റാലി, വിവിധ കലാ പ്രവർത്തനങ്ങൾ  എന്നിവ നടത്തി.

<gallery>
പ്രമാണം:44220 sisu.jpg|ശിശുദിനം
</gallery>

* സ്കൂൾ ഇലെക്ഷൻ  
* സ്കൂൾ ഇലെക്ഷൻ  

ജനാധിപത്യരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫലപ്രഖ്യാപനംഎന്നിവ നടത്തി നാലാം ക്ലാസിലെ അഖിലേഷിനെ  സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു