"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.  ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.  ==
[[പ്രമാണം:Eco CLUB.jpg|ലഘുചിത്രം|ECO CLUB ACTIVITY|359x359px]]
[[പ്രമാണം:Eco CLUB.jpg|ലഘുചിത്രം|ECO CLUB ACTIVITY|298x298px]]
  നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് , പ്രവർത്തി പരിചയ ക്ലബ് , ഹെൽത്ത് ക്ലബ് , ഹിന്ദി ക്ലബ് , ഗാന്ദിദർശൻ ക്ലബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

== '''മലയാളം ഭാഷാക്ലബ്'''. ==
== '''മലയാളം ഭാഷാക്ലബ്'''. ==
   കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട  കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി  സർഗ്ഗാതമക  രചനകൾ വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ പതിപ്പുകൾ , രചനാമത്സരങ്ങൾ , സ്കൂൾപത്രംഎന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായനാവസന്തം, വായനാതീരം എന്നീ പരിപാടികൾ നടത്തി വരുന്നു.

[[പ്രമാണം:MalaClub.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു|Vayana Vasantham--Malayalam club activity]]
[[പ്രമാണം:Mal club.jpg|ലഘുചിത്രം|MALAYALAM CLUB]]

== '''അലിഫ് അറബിക് ക്ലബ്ബ്'''. ==
== '''അലിഫ് അറബിക് ക്ലബ്ബ്'''. ==
  നമ്മുടെ സ്കൂളിൽ  അറബിക് ക്ലബ്ബ്  ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

*  
*  
[[പ്രമാണം:Hello English.jpg|ലഘുചിത്രം|Hello English Program]]
[[പ്രമാണം:Eng club2.jpg|ലഘുചിത്രം|352x352ബിന്ദു|English Club]]

== '''ENGLISH CLUB'''. ==
== '''ENGLISH CLUB'''. ==
വരി 18: വരി 31:

== '''ഗണിത ക്ലബ്ബ്''' ==
== '''ഗണിത ക്ലബ്ബ്''' ==
[[പ്രമാണം:Math club.jpg|ലഘുചിത്രം|MATHS CLUB]]
  യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ  തുടങ്ങിയവ ക്ലബ്ബിൽ  നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു.

വരി 25: വരി 39:

== '''സയൻസ് ക്ലബ്ബ്''' ==
== '''സയൻസ് ക്ലബ്ബ്''' ==
[[പ്രമാണം:Club Science.jpg|ലഘുചിത്രം|302x302ബിന്ദു|SCIENCE CLUB ACTIVITY]]
  സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.

[[പ്രമാണം:Scn club2.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|SCIENCE CLUB ACTIVITY ]]
[[പ്രമാണം:Science Club Activity.jpg|ലഘുചിത്രം|324x324ബിന്ദു|SCIENCE CLUB ACTIVITY 2]]

== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028648" എന്ന താളിൽനിന്ന് ശേഖരിച്ചത്