"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
=== '''ക്ലബ് ഉൽഘാടനം''' === | === '''ക്ലബ് ഉൽഘാടനം''' === | ||
2023_ 24 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , വിദ്യാരംഗ , ഹിന്ദി, ഇംഗ്ലീഷ് , ഐ ടി ക്ലബ്ബുകളുടെയെല്ലാം ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ SITC പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു | 2023_ 24 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , വിദ്യാരംഗ , ഹിന്ദി, ഇംഗ്ലീഷ് , ഐ ടി ക്ലബ്ബുകളുടെയെല്ലാം ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ SITC പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു | ||
=== '''ഗണിത ശാസ്ത്ര ക്വിസ് മത്സരം ടാലെന്റ്റ് സെർച്ച് പരീക്ഷ''' === | |||
സബ് ജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 10 L ക്ലാസ്സിൽ പഠിക്കുന്ന വൈഭവി എം. സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക് മത്സരിക്കാൻ അർഹത നേടി. . സബ് ജില്ലാ തല ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ 10 ജി ക്ലാസ്സിൽ പഠിക്കുന്ന ഹാഷിർ അബ്ദുല്ല ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് മത്സരിക്കാൻ അർഹത നേടി. | |||