"തലോറ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
തലോറ എ . എൽ . പി . സ്കൂൾ - | തലോറ എ . എൽ . പി . സ്കൂൾ - തലോറ ഗ്രാമത്തിൽ അക്ഷരങ്ങളുടെ ഭണ്ഡാകാരമായി ഒരു സരസ്വതി ക്ഷേത്രം ആരംഭിച്ച് താന്ത്രിക കുടുംബമായ ഇടവലത്ത് പുടയൂർ ക്ഷേത്രം വക ബംഗ്ലാവിൽ ചെറുതായി തുടങ്ങി 1925 ൽ ഒരു പൂർണമായ വിദ്യാലയമായി മാറി. ആദ്യം അനം ഗീകൃതവിദ്യാലയമായും പത്തു വർഷത്തിനു ശേഷം 1935 ൽ അംഗീകാരവും നേടി . യശഃശരീരനായ ശ്രീമാൻമാർ സി.എച്ച് . കൃഷ്ണൻ ഗുരുക്കളും സി.എച്ച് കോരൻനായരുമായിരുന്നു അതിന്റെ സാരഥികൾ . 1935 മുതൽ അഞ്ചാം തരത്തോടു കൂടി ഒരു പൂർണ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ആരംഭകാലത്ത് വിദ്യാർത്ഥികളുടെ എണ്ണം പരിമിതമായിരുന്നുവെങ്കിലും പിന്നീട് കുറ്റ്യേരി വില്ലേജിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ആദ്യാക്ഷരം പഠിക്കാൻ എത്തി . 1981 മുതൽ കുറച്ചു - വർഷം അഞ്ചാം ക്ലാസ് രണ്ട് ഡിവിഷനുണ്ടായിരുന്നു . ഇപ്പോൾ വളരെ കുറവല്ലാത്ത കുട്ടികൾ പഠിക്കുന്നുണ്ട് . വളരെക്കാലം ഈ വിദ്യാലയത്തിൽ അധ്യാപകനായും പ്രധാനാധ്യാപകനായും 1967 ൽ വിരമിച്ച ശേഷം 1988 ൽ മരിക്കുന്നതുവരെയും മാനേജരായും- ശ്രീ . സി .എച്ച് കോരൻ നായർ സേവനമനുഷ്ഠിച്ചു . | ||
ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി നാരായണ പിഷാരടി , ആർ വി.ശ്രീധരൻ നായർ , എം.പി.ശ്രീധരൻ നമ്പ്യാർ , എം കുബേരൻനമ്പൂതിരി, എം ഗോവിന്ദൻ എന്നീ ഗുരുക്കൻമാരുടെസ്മരണ ഇന്നും നിറഞ്ഞു നിൽക്കുന്നു. അതു പോലെ വിരമിച്ച ശേഷം ഇപ്പോഴും നമുക്ക് വഴി കാട്ടിയായി സ്കൂളിന്റെ പ്രശസ്തിക്ക് ഉപദേശ നിർദ്ദേശം നൽകുന്ന ശ്രീമതി മാർ ടി . ദേവി എം.പി. സുമതി , ഒ.വി.സരോജിനി, ടി . വി . ഒ ഗോപാലകൃഷ്ണൻ എന്നിവരും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ അ ധ്യാപകശ്രേഷ്ഠരാണ് . ഇപ്പോൾ ശ്രീമതി കെ.വി. ഇന്ദിര പ്രധാനാധ്യാപികയും , ശ്രീമതി പി.വി പ്രീത, ശ്രീമതി ടി.വി.സിനി, | ശ്രീമതി ഇ.വി. അശ്വതി എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു വിദ്യാലയത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പി.ടി. എ , മദർ പി.ടി.എ എന്നിവ നിലവിലുണ്ട് . ശ്രീ . അജയകുമാർ പ്രസിഡന്റും , എം. പി ടി.എ പ്രസിഡണ്ടായി ശ്രീമതി അശ്വതി . പി.സി.യും പ്രവർത്തിക്കുന്നു . മുൻ അധ്യാപകരുടെ പേരിലും നാട്ടിലെ മറ്റു വ്യക്തികളുടെ പേരിലും എൻഡോവ്മെന്റുകളും കേഷ് അവാ ർഡു കളും ഏർപ്പെടുത്തിയത് എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തുവരുന്നു . പരിയാരം ഗ്രാമപഞ്ചായത്തിലെ അക്കാദമിക രംഗത്ത് മുന്നിട്ട് നിൽക്കു ന്ന വിദ്യാലയത്തിൽ നിന്ന് ധാരാളം പൂർവ വിദ്യാർഥികർ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് . ഒട്ടേറെ റാങ്കു കളും ഉയർന്ന ബഹുമതികളും നേടി പ്രശസ്തരായവരുമുണ്ട്. 2018 മുതൽ ഒരു പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി . ശ്രുതി കെ ആണ് പ്രീപ്രൈമറി അധ്യാപിക. | |||
ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:51, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലോറ എൽ പി സ്കൂൾ | |
---|---|
വിലാസം | |
തലോറ തലോറ , കുറ്റേരി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | thaloraalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13733 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | Pariyaram |
വാർഡ് | വെള്ളാവ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | LPS |
മാദ്ധ്യമം | Malayalam |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ വി ഇന്ദിര |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പി സി അശ്വതി |
അവസാനം തിരുത്തിയത് | |
18-12-2023 | Jishnu madhu k v |
ചരിത്രം
തലോറ എ . എൽ . പി . സ്കൂൾ - തലോറ ഗ്രാമത്തിൽ അക്ഷരങ്ങളുടെ ഭണ്ഡാകാരമായി ഒരു സരസ്വതി ക്ഷേത്രം ആരംഭിച്ച് താന്ത്രിക കുടുംബമായ ഇടവലത്ത് പുടയൂർ ക്ഷേത്രം വക ബംഗ്ലാവിൽ ചെറുതായി തുടങ്ങി 1925 ൽ ഒരു പൂർണമായ വിദ്യാലയമായി മാറി. ആദ്യം അനം ഗീകൃതവിദ്യാലയമായും പത്തു വർഷത്തിനു ശേഷം 1935 ൽ അംഗീകാരവും നേടി . യശഃശരീരനായ ശ്രീമാൻമാർ സി.എച്ച് . കൃഷ്ണൻ ഗുരുക്കളും സി.എച്ച് കോരൻനായരുമായിരുന്നു അതിന്റെ സാരഥികൾ . 1935 മുതൽ അഞ്ചാം തരത്തോടു കൂടി ഒരു പൂർണ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ആരംഭകാലത്ത് വിദ്യാർത്ഥികളുടെ എണ്ണം പരിമിതമായിരുന്നുവെങ്കിലും പിന്നീട് കുറ്റ്യേരി വില്ലേജിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ആദ്യാക്ഷരം പഠിക്കാൻ എത്തി . 1981 മുതൽ കുറച്ചു - വർഷം അഞ്ചാം ക്ലാസ് രണ്ട് ഡിവിഷനുണ്ടായിരുന്നു . ഇപ്പോൾ വളരെ കുറവല്ലാത്ത കുട്ടികൾ പഠിക്കുന്നുണ്ട് . വളരെക്കാലം ഈ വിദ്യാലയത്തിൽ അധ്യാപകനായും പ്രധാനാധ്യാപകനായും 1967 ൽ വിരമിച്ച ശേഷം 1988 ൽ മരിക്കുന്നതുവരെയും മാനേജരായും- ശ്രീ . സി .എച്ച് കോരൻ നായർ സേവനമനുഷ്ഠിച്ചു .
ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി നാരായണ പിഷാരടി , ആർ വി.ശ്രീധരൻ നായർ , എം.പി.ശ്രീധരൻ നമ്പ്യാർ , എം കുബേരൻനമ്പൂതിരി, എം ഗോവിന്ദൻ എന്നീ ഗുരുക്കൻമാരുടെസ്മരണ ഇന്നും നിറഞ്ഞു നിൽക്കുന്നു. അതു പോലെ വിരമിച്ച ശേഷം ഇപ്പോഴും നമുക്ക് വഴി കാട്ടിയായി സ്കൂളിന്റെ പ്രശസ്തിക്ക് ഉപദേശ നിർദ്ദേശം നൽകുന്ന ശ്രീമതി മാർ ടി . ദേവി എം.പി. സുമതി , ഒ.വി.സരോജിനി, ടി . വി . ഒ ഗോപാലകൃഷ്ണൻ എന്നിവരും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ അ ധ്യാപകശ്രേഷ്ഠരാണ് . ഇപ്പോൾ ശ്രീമതി കെ.വി. ഇന്ദിര പ്രധാനാധ്യാപികയും , ശ്രീമതി പി.വി പ്രീത, ശ്രീമതി ടി.വി.സിനി, | ശ്രീമതി ഇ.വി. അശ്വതി എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു വിദ്യാലയത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പി.ടി. എ , മദർ പി.ടി.എ എന്നിവ നിലവിലുണ്ട് . ശ്രീ . അജയകുമാർ പ്രസിഡന്റും , എം. പി ടി.എ പ്രസിഡണ്ടായി ശ്രീമതി അശ്വതി . പി.സി.യും പ്രവർത്തിക്കുന്നു . മുൻ അധ്യാപകരുടെ പേരിലും നാട്ടിലെ മറ്റു വ്യക്തികളുടെ പേരിലും എൻഡോവ്മെന്റുകളും കേഷ് അവാ ർഡു കളും ഏർപ്പെടുത്തിയത് എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തുവരുന്നു . പരിയാരം ഗ്രാമപഞ്ചായത്തിലെ അക്കാദമിക രംഗത്ത് മുന്നിട്ട് നിൽക്കു ന്ന വിദ്യാലയത്തിൽ നിന്ന് ധാരാളം പൂർവ വിദ്യാർഥികർ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് . ഒട്ടേറെ റാങ്കു കളും ഉയർന്ന ബഹുമതികളും നേടി പ്രശസ്തരായവരുമുണ്ട്. 2018 മുതൽ ഒരു പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി . ശ്രുതി കെ ആണ് പ്രീപ്രൈമറി അധ്യാപിക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
C H KORAN NAIR,
V NARAYANA PISHARADY,
R V SREEEDHARAN NAIR,
M P SREEDHARAN NAMBIAR,
M KUBERAN NAMBOOTHIRI,
M GOVINDAN,
M P SUMATHI,
O V SAROJINI,
T V O GOPALAKRISHNAN
E V SURESAN
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.059282467129986, 75.35666629065159 | width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- 13733
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ