"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)) |
(ചെ.) (ലിറ്റിൽ കൈറ്റ്-2023) |
||
വരി 14: | വരി 14: | ||
== '''YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)''' == | == '''YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)''' == | ||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസുകൾ നൽകി.ഹൈസ്കൂൾ വിഭാഗത്തിൽ 12 ബാച്ചുകളും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളും തിരിച്ച് ക്ലാസുകൾ നൽകി.ഇതിന് മുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാർ അധ്യാപകർക്ക് പരിശീലനം നൽകി.തുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽകുകയും രണ്ട് കുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേടുകയും ചെയ്തു. | വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസുകൾ നൽകി.ഹൈസ്കൂൾ വിഭാഗത്തിൽ 12 ബാച്ചുകളും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളും തിരിച്ച് ക്ലാസുകൾ നൽകി.ഇതിന് മുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാർ അധ്യാപകർക്ക് പരിശീലനം നൽകി.തുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽകുകയും രണ്ട് കുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേടുകയും ചെയ്തു. | ||
== ലിറ്റിൽ കൈറ്റ്സ് == | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്-2023.jpg|ഇടത്ത്|ലഘുചിത്രം|552x552ബിന്ദു|ലിറ്റിൽ കൈറ്റ്-2023 വിജയികൾ]] |
22:49, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
‘സൈബർ സുരക്ഷ’ ബോധവൽക്കരണ പരിപാടി
സ്കൂൾ പത്രിക
വിദ്യാലയത്തിലെ മികവുകളെ അടിസ്ഥാനപ്പെടുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്കൂൾപത്രിക പുറത്തിറക്കി. സ്കൂളിൽ നടക്കുന്ന വിവധ പരിപാടികളുടെ ഫോട്ടോഗ്രാഫിയും ഡോക്യുമെന്റേഷൻ റിപ്പോർട്ടും കുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പി.ടി.എയുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ് - ജില്ലാ ക്യാമ്പിലേക്ക്
പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്കൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെടുക്കാൻ സാധിച്ചു.
YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസുകൾ നൽകി.ഹൈസ്കൂൾ വിഭാഗത്തിൽ 12 ബാച്ചുകളും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളും തിരിച്ച് ക്ലാസുകൾ നൽകി.ഇതിന് മുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാർ അധ്യാപകർക്ക് പരിശീലനം നൽകി.തുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽകുകയും രണ്ട് കുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേടുകയും ചെയ്തു.