"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
. |
||
| വരി 1: | വരി 1: | ||
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ഭാഷകളിലായി അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് . | കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ഭാഷകളിലായി അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് . | ||
കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട് | കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
എല്ലാ വർഷവും പി എൻ പണിക്കരുടെ ഓർമ്മ വാരവുമായി ബന്ധപ്പെടുത്തി പുസ്തക പ്രദർശനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് . | |||