"ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}}ഗവ.എൽ.പി.ജിഎസ്സ്. പാറശ്ശാല യിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഇതിനോടൊപ്പം സയൻസ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിന് വലിയ പങ്കുണ്ട്. | ||
ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച്ച ) ഉച്ചയ്ക്ക് 1:30 ന് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നുവരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണം ,വർഗ്ഗീകരണം, കണ്ടത്തലുകൾ രേഖപ്പെടുത്തലുകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ കൗതുക മുണർ ത്തുന്ന വീഡിയോ പ്രദർശനവും ഈ അവസരത്തിൽ നല്കാറുണ്ട്. സയൻസ് പരീക്ഷണങ്ങൾ താല്പര്യത്തോടെ കുട്ടികൾ കൈകാര്യം ചെയ്യുന്നു. ശാസ്ത്ര പ്രതിഭ കളുടെ ചിത്രങ്ങൾ ജീവചരിത്ര കുറിപ്പുകൾ തുടങ്ങിയവ ശേഖരിച്ച് അവതരിപ്പി ക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങൾക്ക് വളരെ സഹായക മാകുന്നു. | |||
ക്ലബ്ബിന്റെ രണ്ട് പ്രവർത്തനങ്ങൾ | |||
1. വിവിധ പരീക്ഷണങ്ങൾ | |||
2. നിരീക്ഷണം ( ചിത്രശലഭത്തിന്റെ ജീവിത ചക്രം, സസ്യങ്ങൾ, ഇല, പൂവ്, കായ്, വേര്, ഭക്ഷണയോഗ്യമായ ഇലകൾ, ഔഷധ സസ്യങ്ങൾ, വെള്ള ത്തിൽ മുങ്ങുന്നവ, പൊങ്ങുന്നവ ) | |||