"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''ഗണിത ക്ലബ്ബ്''' == | |||
====== കൺവീനർ - സജീന ====== | |||
====== അംഗങ്ങൾ - 25 വിദ്യാർഥികൾ ====== | |||
ഗണിത മോഡലുകൾ തയ്യാറാക്കൽ, ഗണിത പസിലുകൾ ഉൾപ്പെടുത്തി ഗണിതകേളികൾ, പ്രശസ്ത ഗണിതശാസ് ത്രജ്ഞന്മാരെകുറിച്ചുള്ള വിവരശേഖരണ ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാവർത്തികമായി . ഗണിത ശാസ്ത്ര ദിനം സമുചിതമായി ആചരിച്ചു. | ഗണിത മോഡലുകൾ തയ്യാറാക്കൽ, ഗണിത പസിലുകൾ ഉൾപ്പെടുത്തി ഗണിതകേളികൾ, പ്രശസ്ത ഗണിതശാസ് ത്രജ്ഞന്മാരെകുറിച്ചുള്ള വിവരശേഖരണ ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാവർത്തികമായി . ഗണിത ശാസ്ത്ര ദിനം സമുചിതമായി ആചരിച്ചു. | ||
'''ശാസ്ത്ര ക്ലബ്ബ്''' | == '''ശാസ്ത്ര ക്ലബ്ബ്''' == | ||
കൺവീനർ - ഷംന | കൺവീനർ - ഷംന | ||
12:05, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്ലബ്ബ്
കൺവീനർ - സജീന
അംഗങ്ങൾ - 25 വിദ്യാർഥികൾ
ഗണിത മോഡലുകൾ തയ്യാറാക്കൽ, ഗണിത പസിലുകൾ ഉൾപ്പെടുത്തി ഗണിതകേളികൾ, പ്രശസ്ത ഗണിതശാസ് ത്രജ്ഞന്മാരെകുറിച്ചുള്ള വിവരശേഖരണ ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാവർത്തികമായി . ഗണിത ശാസ്ത്ര ദിനം സമുചിതമായി ആചരിച്ചു.
ശാസ്ത്ര ക്ലബ്ബ്
കൺവീനർ - ഷംന
അംഗങ്ങൾ - 35 വിദ്യാർഥികൾ
പ്രവർത്തി പരിചയ ക്ലബ്ബ്
കൺവീനർ - പ്രീത
അംഗങ്ങൾ - 27 വിദ്യാർഥികൾ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
കൺവീനർ - മേഘ
അംഗങ്ങൾ - 25 വിദ്യാർഥികൾ
പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ സ്കൂൾ പരിസ്ഥിതി ക്ലബ് പ്രവർത്തങ്ങൾ ആരംഭിച്ചു. ജൂൺ 5 ന് ശ്രീ. ശംഭു മോഹൻ സാർ ക്ലബ് ഉദ്ഘാടനം ചെയ്തു. ആവാസവ്യവസ്ഥയുടെ പുനചംക്രമണം എന്ന ഈ വർഷത്തെ മുദ്രാവാക്യം ഏറ്റെടുത്ത് എല്ലാ കുട്ടികളും വീട് പരിസരത്ത് ഒരു ആവാസവ്യവസ്ഥ എന്ന പദ്ധതി പ്രാവർത്തികമാക്കി. മുറ്റത്തൊരു കുളവും അനുബന്ധ ആവാസ വ്യവസ്ഥയും എന്ന ലക്ഷ്യം ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ഗാന്ധിദർശൻ ക്ലബ്ബ്
കൺവീനർ - ജസീല
അംഗങ്ങൾ - 28 വിദ്യാർഥികൾ
വിദ്യാരംഗം ക്ലബ്ബ്
കൺവീനർ - ശ്രീകല
അംഗങ്ങൾ - 29 വിദ്യാർഥികൾ
ഇംഗ്ലീഷ് ക്ലബ്ബ്
കൺവീനർ - ശ്രീകല
അംഗങ്ങൾ - 29 വിദ്യാർഥികൾ
Arts ക്ലബ്ബ്
കൺവീനർ - സരിത
അംഗങ്ങൾ - 32 വിദ്യാർഥികൾ
ഹെൽത്ത് ക്ലബ്ബ്
കൺവീനർ - സുപ്രഭ
അംഗങ്ങൾ - 35 വിദ്യാർഥികൾ