"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
അറബി ഭാഷദിന ക്വിസി സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന് ക്വിസ് ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. | |||
ഒക്ടോബർ ഒന്ന് ആസാവാദീ കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി. | |||
സെപ്റ്റംബർ 14 വർീഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു . | |||
ജൂലൈ 30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ് കാണിച്ച വിദ്യാർഥികളെ ആദരിച്ചു. | |||
ജൂലൈ 21 ചാന്ദ്രദിനം ;ചന്ദ്രയാത്രാ ഡെമോ ,ക്വിസ് ,പ്രസംഗം, ഉപന്യാസം നടത്തി സി.എസ്.ഐ.ആർ സീനിയർ സയന്റിസ്റ്റ് ശ്രീ പ്രവീൺ കാർത്തികേയൻ ചന്ദ്രനെ അറിയാമെന്ന് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു | |||
ജൂലൈ 11 എൽ പി കുട്ടികൾക്കായി പ്രകൃതി നടത്തം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുപ്പിച്ചു. കുളം, വയൽ, തോട് എന്നിവടങ്ങളിൽ സന്ദർശിച്ചു. | |||
ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി | ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി | ||
ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത | ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനസംസാരിടമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി . | ||
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | ||