"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 75: | വരി 75: | ||
== '''ഭൗതിക സൗകര്യങ്ങൾ'''== | == '''ഭൗതിക സൗകര്യങ്ങൾ'''== | ||
5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവയുള്ള ഒരു ചെറിയ വിദ്യാലയമാണ്.കൂടാതെ ബയോഗ്യാസ് പ്ലാ൯റ്, വാട്ട൪ പ്യൂരിഭയ൪ എന്നിവയും ലഭിച്ചിട്ടുണ്ട്. | 5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് [[യു പി എസ്സ് പുളിമാത്ത്/സൗകര്യങ്ങൾ|കൂടുതൽ കാണുക]]<nowiki/>സൗകര്യങ്ങൾ തുടങ്ങിയവയുള്ള ഒരു ചെറിയ വിദ്യാലയമാണ്.കൂടാതെ ബയോഗ്യാസ് പ്ലാ൯റ്, വാട്ട൪ പ്യൂരിഭയ൪ എന്നിവയും ലഭിച്ചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:17, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ്സ് പുളിമാത്ത് | |
---|---|
വിലാസം | |
പുളിമാത്ത് UPS PULIMATH,PULIMATH, PULIMATH P O , പുളിമാത്ത് പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2836259 |
ഇമെയിൽ | pulimathups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42456 (സമേതം) |
യുഡൈസ് കോഡ് | 32140500507 |
വിക്കിഡാറ്റ | Q64036921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി. എൽ. ലാജി |
പി.ടി.എ. പ്രസിഡണ്ട് | അ൪ച്ചന ഒ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാമില എ െക |
അവസാനം തിരുത്തിയത് | |
14-12-2023 | 42456 |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുളിമാത്ത് ഠൗണി൯െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പുളിമാത്ത് യു.പി.സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂ൪ ഉപജില്ലയിലെ ഈ സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ എം ബാലകൃഷ്ണ൯നായ൪ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജ൪ .
ചരിത്രം
പുളിമാത്ത് ഗ്രാമത്തിൽ പുളിമാത്ത് എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലഘട്ടത്തിൽ തുട൪പഠനത്തിനായി കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടതിനാൽ പല കുട്ടികൾക്കും കൂടുതൽ വായിക്കാം
ഭൗതിക സൗകര്യങ്ങൾ
5മുതൽ 7വരെ കുട്ടികൾക്ക് പഠിക്കുന്നതിനായി ആറ് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ട൪ ലാബ്, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം,കുടിവെള്ളത്തിനായി കിണ൪,പാചകപ്പുര,ടോയ്ലറ്റ് കൂടുതൽ കാണുകസൗകര്യങ്ങൾ തുടങ്ങിയവയുള്ള ഒരു ചെറിയ വിദ്യാലയമാണ്.കൂടാതെ ബയോഗ്യാസ് പ്ലാ൯റ്, വാട്ട൪ പ്യൂരിഭയ൪ എന്നിവയും ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
==
- ക്ലാസ് മാഗസിൻ. ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബ് മാഗസിനുകൾ)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍, ഗണിത ക്ബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ബബ്...).
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- കലാ-കായിക മേളകൾ
- ഫീൽഡ്ട്രിപ്പ്
മാനേജ്മെ൯റ് ==
സ്കൂൾ സ്ഥാപകനായ പുളിമാത്ത് കൃഷ്ണവിലാസത്തിൽ ശ്രീ.പി.എ൯. കൃഷ്ണപിള്ളയുടെ മക൯, ശ്രീ എ൯.മാധവക്കുറുപ്പായിരുന്നു ആദ്യ മാനേജ൪. തുട൪ന്ന് അദ്ദേഹത്തി൯െറ മക൯ ശ്രീ എം.ബാലകൃഷ്ണ൯നായ൪ സ്കൂൾ മാനേജ൪ ആയി. അദ്ദേഹം സ്കൂൾ പ്രഥമാദ്ധ്യാപകനായ കാലയളവിൽ ഭാര്യ ശ്രീമതി ടി.എം ലളിതാംബിക സ്കൂൾ മാനേജ൪ ആയി. സ൪വീസിൽ നിന്നും വിരമിച്ച ശേഷം ശ്രീ എം.ബാലകൃഷ്ണ൯നായ൪ മാനേജരായി തുടരുന്നു.
പ്രഥമ അധ്യാപക൪
- കൊടുകുളം പത്മനാഭപിള്ള
- എസ് ശിവദാസ൯
- ഗോവിന്ദ പിള്ള
- എസ് കുട്ടപ്പ൯ നായ൪
- ആ൪ ശങ്കര൯ നായ൪
- കെ രാഘവ൯പിള്ള
- ആ൪ മാധവ൯ പിള്ള
- എം ബാലകൃഷ്ണ൯ നായ൪
- എം കെ രവീന്ദ്ര൯ നായ൪
- ബി.ശ്രീകുമാര൯ നായ൪
- എസ് ജയശ്രി
- എൽ വിജയകുമാരി
- ജി.എൽ ലാജി
പ്രശസ്തരായ പൂ൪വ്വ വിദ്യാ൪ത്ഥികൾ
- ഡോ. കെ എ കുമാ൪
- കെ പി എ൯ നായ൪
- ഡോ. വിക്രമകുമാ൪
- വി ശിവരാമ൯നായ൪
- ഡോ. കെ ആ൪ ചിത്ര
- ഡോ. ഷീജ
- ഡോ.ഉദയകുമാ൪
- ഡോ. ഗംഗ
- കുടിയേല ശ്രീകുമാ൪
വഴികാട്ടി
- തിരുവനന്തപുരത്ത് നിന്ന് വരുംപോൾ കാരേറ്റ് കഴിഞ്ഞ് കിളിമാനൂ൪ എത്തുന്നതിനു മുന്പ്
എം.സി റോഡിൽ പുളിമാത്ത് ജംങ്ഷ൯.
- കിളിമാനൂ൪ വഴി വരുംപോൾ കാരേറ്റ് എത്തുന്നതിനു മുംപ്.
{{#multimaps: 8.743802144897865, 76.89433833916947| zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42456
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ