"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
YATR |
MATTAM21-22 |
||
| വരി 54: | വരി 54: | ||
കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച വിജയം നേടി. | കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച വിജയം നേടി. | ||
=== | 22. '''ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ്''' | ||
ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് ജനുവരി 22 ന് നടത്തി. രണ്ടു ബാച്ചിലുമായി 80 കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ, കൈറ്റ് മിസ്ട്രെസ്സുമാരായ ഷീബ ടീച്ചർ, പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി | |||
=== 23. വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് === | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് യമുന ദേവി ടീച്ചർ, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക സരസ്വതി ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക സ്വർണ കുമാരി ടീച്ചർ, HSST ഇംഗ്ലീഷ് അധ്യാപകൻ കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക് യാത്രയയപ്പ് നൽകി | ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് യമുന ദേവി ടീച്ചർ, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക സരസ്വതി ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക സ്വർണ കുമാരി ടീച്ചർ, HSST ഇംഗ്ലീഷ് അധ്യാപകൻ കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക് യാത്രയയപ്പ് നൽകി | ||
== '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/സ്കൂൾ പ്രവർത്തനങ്ങൾ 2021-22|സ്കൂൾ പ്രവർത്തനങ്ങൾ 2021-22]]''' == | |||