"കൊല്ലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 112: | വരി 112: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.45804|lon=75.67738|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം എൽ പി എസ് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം കോയിലാണ്ടി കോഴിക്കോട് 673307 , കൊല്ലം പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1875 |
വിവരങ്ങൾ | |
ഫോൺ | 9539638288 |
ഇമെയിൽ | kollamlp16320@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16320 (സമേതം) |
യുഡൈസ് കോഡ് | 32040900804 |
വിക്കിഡാറ്റ | Q64552871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനിത ആർ |
പി.ടി.എ. പ്രസിഡണ്ട് | എ പി സുധീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അപർണ്ണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊല്ലം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം എൽ പി സ്കൂൾ (പിഷാരികാവ് എൽ പി സ്കൂൾ ).1875-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്
ചരിത്രം
1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്ക്കൂളിന്റെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ .സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റെടുത്തു . അതിനു ശേഷം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റെടുക്കുകയും ക്ഷേത്രത്തിനടുത്തേക്ക് മാറ്റുകയും ചെയ്തു. പ്രഗത്ഭരായ പല അധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം 220 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കെട്ടിടം : 8 ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള മികച്ച ഒരു കെട്ടിടം സ്കൂളിന് ഉണ്ട്. പ്രധാനാധ്യപികക്ക് പ്രത്യേകമുറിയും ഉണ്ട്.മുഴുവൻ കുട്ടികളുടെയും ആവശ്യത്തിനുതകുന്ന തരത്തിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾഇവിടെയുണ്ട്. മൈതാനം: വി വി കുട്ടികൾക്ക് കായിക പരിശീലയനത്തിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിലെ മുൻ അദ്ധ്യാപകർ : |
1 | മേപ്പയിൽ ബാലകൃഷ്ണൻ |
2 | രമണി വി.കെ |
3 | ഗീത സി നായർ |
4 | ബാലകൃഷ്ണൻ |
5 | മുഹമ്മദ് |
6 | ജാനകി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴിക്കോട് നിന്ന് വരുമ്പോൾ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് വടകര റൂട്ടിൽ ആനക്കുളം സ്റ്റോപ്പിലിറങ്ങി മലബാറിലെ പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മൈതാനത്തി നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
വടകര ഭാഗത്തു നിന്ന് വരുമ്പോൾ ആനക്കുളം സ്റ്റോപ്പിലിറങ്ങി മലബാറിലെ പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മൈതാനത്തി നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16320
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ