"ഗവ. ടി.എൽ.പി.എസ്. മുണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. TLPS Mundela}}മുണ്ടേല ഗ്രാമത്തിന്റെ തിലകക്കുറിയായി വിളങ്ങി വിലസുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. ട്രൈബൽ എൽ പി എസ് മുണ്ടേല. | {{prettyurl|Govt. TLPS Mundela}}മുണ്ടേല ഗ്രാമത്തിന്റെ തിലകക്കുറിയായി വിളങ്ങി വിലസുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. ട്രൈബൽ എൽ പി എസ് മുണ്ടേല. നാടിന്റെ നന്മ അറിയാൻ നാട്ടിലെ പ്രൈമറി വിദ്യാലയത്തിലേക്ക് നോക്കിയാൽ മതി എന്ന് പണ്ടാരോ പറഞ്ഞതനുസരിച്ചാൽ മുണ്ടേല ഗ്രാമത്തിന്റെ മുഴുവൻ നന്മയും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ഇടമാണ് ഈ സരസ്വതി ക്ഷേത്രം .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മുണ്ടേല | |സ്ഥലപ്പേര്=മുണ്ടേല | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |
11:21, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേല ഗ്രാമത്തിന്റെ തിലകക്കുറിയായി വിളങ്ങി വിലസുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. ട്രൈബൽ എൽ പി എസ് മുണ്ടേല. നാടിന്റെ നന്മ അറിയാൻ നാട്ടിലെ പ്രൈമറി വിദ്യാലയത്തിലേക്ക് നോക്കിയാൽ മതി എന്ന് പണ്ടാരോ പറഞ്ഞതനുസരിച്ചാൽ മുണ്ടേല ഗ്രാമത്തിന്റെ മുഴുവൻ നന്മയും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന ഇടമാണ് ഈ സരസ്വതി ക്ഷേത്രം .
ഗവ. ടി.എൽ.പി.എസ്. മുണ്ടേല | |
---|---|
വിലാസം | |
മുണ്ടേല ഗവ.ട്രൈബൽ .എൽ .പി.എസ് മുണ്ടേല.,മുണ്ടേല , മുണ്ടേല പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ഒന്ന് - ജൂൺ - 1958 |
വിവരങ്ങൾ | |
ഇമെയിൽ | gtlpsmundela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42513 (സമേതം) |
യുഡൈസ് കോഡ് | 32140601001 |
വിക്കിഡാറ്റ | Q64035325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യാ ദേവി |
പി.ടി.എ. പ്രസിഡണ്ട് | അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
13-12-2023 | 42513 |
സ്കൂൾ ചരിത്രം
സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു . 1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത് 1965 -ൽ ആയിരുന്നു . 1968 ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു . 1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി സന്ധ്യാ ദേവിയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്‌ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുമങ്ങാട് വെള്ളനാട് റോഡിൽ മുണ്ടേല കാണിക്കപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്നും പുതുകുളങ്ങര റോഡിൽ 1 KM
{{#multimaps:8.587202722115926, 77.02662894636403|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42513
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ