"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
'''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ്  തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ  1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.  അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.'''
'''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ്  തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ  1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.  അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.'''
             അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ്  മാനേജർ പദവി ഏറ്റെടുത്തു. [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം|തുടർന്ന് വായിക്കുക .]] അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ്  തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ  മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്.
             അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ്  മാനേജർ പദവി ഏറ്റെടുത്തു. [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം|തുടർന്ന് വായിക്കുക .]]  
          പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു.
          പത്തനംതിട്ട ജില്ലാ കായിക മേളയിൽ  ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരളി വിജ്ഞാന പരീക്ഷയിലും, സുഗമ ഹിന്ദി പരീക്ഷയിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
          2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ  ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി Mrs. SISSY KOSHY പ്രവർത്തിക്കുന്നു. JOHN S PATHALIL PTA പ്രസിഡന്റായുള്ള 21 അംഗകമ്മിറ്റി മേൽനോട്ടം വഹിക്കുന്നു.
          ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018569" എന്ന താളിൽനിന്ന് ശേഖരിച്ചത്