"ജി.എച്ച്.എസ് അണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
|1958-1962 | |1958-1962 | ||
|നാഴൂരിമറ്റം ജോർജ്ജ് | |നാഴൂരിമറ്റം ജോർജ്ജ് | ||
|- | |- | ||
|1962- | |1962- | ||
|പി.കുട്ടപ്പൻ | |പി.കുട്ടപ്പൻ | ||
|- | |- | ||
|1972-1982 | |1972-1982 |
22:54, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് അണക്കര | |
---|---|
വിലാസം | |
അണക്കര അണക്കര പി.ഓ , ഇടുക്കി , 685512 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04868282263 |
ഇമെയിൽ | govthsanakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, തമിഴ്, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കലാദേവി, |
പ്രധാന അദ്ധ്യാപകൻ | രാജശേഖരൻ സി |
അവസാനം തിരുത്തിയത് | |
28-01-2024 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.
ചരിത്രം
1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1972ൽ തമിഴ് മീഡിയം ആരംഭിച്ചു. 2010 - ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ പഠനം നടക്കുന്നു. 2020-ൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ഡിജിറ്റൽ ലൈബ്രററിയും, ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. 13 എൽ.സി..ടി.പ്രൊജക്ടർ, 20ലാപ് ടോപ്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- ലിറ്റിൽ കൈറ്റസ്
- ചിത്രകല കളരി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ :-
- ബയോ ഡൈവേൾസിറ്റി ക്ലബ്
- വിമുക്തി ക്ലബ്
മുൻ സാരഥികൾ
1958-1962 | നാഴൂരിമറ്റം ജോർജ്ജ് |
1962- | പി.കുട്ടപ്പൻ |
1972-1982 | മാവേലിക്കര രാമകൃ,ഷ്ണപിള്ള |
2000 | തമ്പിക്കുഞ്ഞ് |
2005 | രമണീഭായി |
2006 | മോഹൻദാസ് |
2007 | റീത്ത |
2007 | ബാലകൃ,ഷ്ണൻ |
2008 | വി.വി.ശോഭന |
2012 | ശ്യാമള എം |
2015 | പി.കെ .തുളസീദരൻ |
2015 | സി.കെ. പ്രേമ| |
2019 | സി.രാജശേഖരൻ |
പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 220ന് തൊട്ട് കുമളിയിൽ നിന്നും 13 കി.മി. അകലത്തായി കട്ടപ്പന റോഡിൽ സ്ഥിതിചെയ്യുന്നു.
- കട്ടപ്പനയിൽ നിന്ന് 22 കി.മി. അകലം
{{#multimaps:9.667011405247916, 77.16196069008505|zoom=18}}