"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font color="blue"> <center>'''കുര്യനാട്''' പ്രകൃതിസൗന്ദര്യം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font color="blue"> <center>'''കുര്യനാട്'''
<font color="blue"> <center>'''കുര്യനാട്'''
         പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകര്‍ഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാര്‍ഗം. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകള്‍ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയില്‍ ഏറെ അറിയപ്പെടുന്ന നാടണ് ഇത്.  
         പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകര്‍ഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാര്‍ഗം. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകള്‍ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയില്‍ ഏറെ അറിയപ്പെടുന്ന നാടണ് ഇത്. <br>
         ഒരു ഹയര്‍സെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവണ്‍മെന്റ് എല്‍.പി. സ്കീളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളില്‍ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആന്‍സ് ഇതിനകം പൊതുശ്രദ്ധ ആകര്‍ഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബര്‍ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.
         ഒരു ഹയര്‍സെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവണ്‍മെന്റ് എല്‍.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളില്‍ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആന്‍സ് ഇതിനകം പൊതുശ്രദ്ധ ആകര്‍ഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബര്‍ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/201721" എന്ന താളിൽനിന്ന് ശേഖരിച്ചത്