"എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 159: | വരി 159: | ||
'''(3 KM ദൂരം)''' | '''(3 KM ദൂരം)''' | ||
'''പയ്യന്നൂർ ഭാഗത്ത് നിന്നും വരുമ്പോൾ KSTP റോഡിൽ രാമപുരം പാലം കഴിഞ്ഞ് അടുത്തിലയിൽ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.'''{{ | '''പയ്യന്നൂർ ഭാഗത്ത് നിന്നും വരുമ്പോൾ KSTP റോഡിൽ രാമപുരം പാലം കഴിഞ്ഞ് അടുത്തിലയിൽ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.'''{{Slippymap|lat=12.044133256918537|lon= 75.26541189647459 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ അടുത്തില സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എരിപുരം ചെങ്ങൽ എൽപി സ്കൂൾ.
എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
അടുത്തില പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | aduthilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13542 (സമേതം) |
യുഡൈസ് കോഡ് | 32021400806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല .എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്.എസ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ.യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
* ഹൈടെക് ക്ലാസ്സ് മുറികൾ
* പുതിയ കെട്ടിടസൗകര്യം
* ചുറ്റുമതിൽ
* മികച്ച ടോയ് ലറ്റ് സൗകര്യം
* പാചകപ്പുര, ഭക്ഷണ വിതരണ ഹാൾ, ശുചീകരണ സ്ഥലം
*പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
2022 ൽ ഏഴോം കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ സ്കൂളിൽ നിർമിച്ച പച്ചക്കറി തോട്ടം.
സ്ക്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി പ്രത്യേക ക്ലാസ്സുകൾ
എൽ. എസ്. എസ്. പരീക്ഷാ പരിശീലനം
ഗണിതം, സയൻസ് എന്നീവിഷയങ്ങൾക്ക് ശില്പശാലകൾ
ഐ. ടി. പഠനം
കായിക പരിശീലനം, ബാലസഭ, അസംബ്ലി
ദിനാചരണങ്ങൾ
സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
വിദ്യാരംഗം ക്ലബ്ബ്
ബാലസഭ
ശുചിത്വ ക്ലബ്ബ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പഴയങ്ങാടി ടൗണിൽ നിന്നും പയ്യന്നൂരേക്ക് പോവുമ്പോൾ KSTP റോഡിന് വലത് ഭാഗത്തായി അടുത്തിലയിൽ സ്ഥിതി ചെയ്യുന്നു.
(3 KM ദൂരം)
പയ്യന്നൂർ ഭാഗത്ത് നിന്നും വരുമ്പോൾ KSTP റോഡിൽ രാമപുരം പാലം കഴിഞ്ഞ് അടുത്തിലയിൽ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13542
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ