"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 247: | വരി 247: | ||
</gallery> | </gallery> | ||
</div> | </div> | ||
===MIOSA ക്വിസ് === | |||
<div align="justify"> | |||
സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിയോസയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തപ്പെട്ടു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ (ലെനോബ് knowledge ക്ലബ് )ശ്രീ. വൈശാഖ് , ശ്രീ. എൽവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്വിസ് നടത്തപ്പെട്ടത്. പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളും സ്കൂളിന്റെ ചരിത്രവും എല്ലാം കൂട്ടിച്ചേർത്ത് നടത്തപ്പെട്ട ക്വിസിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
Miosa_quiz_35052_231.jpg | |||
Miosa_quiz_35052_232.jpg | |||
</gallery> | |||
</div> | |||
===ദേശീയ ചാന്ദ്രദിനം === | ===ദേശീയ ചാന്ദ്രദിനം === | ||
<div align="justify"> | <div align="justify"> | ||