"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
വരി 365: വരി 365:
===സെമിനാർ- ജനറേറ്റീവ് AI -ഫ്രീഡം ഫെസ്റ്റ് 2023===
===സെമിനാർ- ജനറേറ്റീവ് AI -ഫ്രീഡം ഫെസ്റ്റ് 2023===
<div align="justify">
<div align="justify">
 
ആഗസ്റ്റ് 11 നു കേന്ദ്ര ഗവണ്മെന്റ് -ന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാവും, ടെക്ജന്റ്ഷ്യ സോഫ്ട്‍വെയർ ടെക്നോളജീസ്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ക്ലാസ് നൽകി. ജനറേറ്റീവ്  AI എന്ന വിഷയത്തിലാണ് ക്ലാസ് അവതരിപ്പിച്ചത്. ക്ലാസിനെ തുടർന്ന് കുട്ടികളുമായി ഒരു ചർച്ചയും നടത്തപ്പെട്ടു. 
ആഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ വിക്കി എഡിറ്റത്തോൺ നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ്സ് എടുത്തത്. സ്കൂൾ വിക്കി എന്താണെന്നും, അതിൽ രേഖപ്പെടുത്തുന്ന വിധവും , നിലവിലെ സ്കൂൾ പേജുകളും സർ കുട്ടികൾക്ക് പരിചയപ്പെടുത്തി. 


<gallery mode="packed-hover">
<gallery mode="packed-hover">
 
Expertclass_35052_joy_231.jpg
Expertclass_35052_joy_232.jpg
Expertclass_35052_joy_233.jpg
Expertclass_35052_joy_234.jpg
Expertclass_35052_joy_236.jpg
</gallery>
</gallery>
</div>
</div>
===സ്കൂൾ വിക്കി EDITATHON -ഫ്രീഡം ഫെസ്റ്റ് 2023===
===സ്കൂൾ വിക്കി EDITATHON -ഫ്രീഡം ഫെസ്റ്റ് 2023===
<div align="justify">
<div align="justify">