"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.'''''എല്ലാവർക്കും ഭക്ഷണം''''' എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ടാണ് സ്‍കൂളിലെ പരിസ്ഥിതിക്ലബ്ബംഗങ്ങൾ നന്മയുടെ പൊതിച്ചോറുകൾ ആശുപത്രിയിലെ രോഗികൾക്ക് കൈമാറിയത്.<p/> | ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.'''''എല്ലാവർക്കും ഭക്ഷണം''''' എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ടാണ് സ്‍കൂളിലെ പരിസ്ഥിതിക്ലബ്ബംഗങ്ങൾ നന്മയുടെ പൊതിച്ചോറുകൾ ആശുപത്രിയിലെ രോഗികൾക്ക് കൈമാറിയത്.<p/> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വീടുകളിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സീഡ് ക്ലബ് കോഡിനേറ്റർ | വീടുകളിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സീഡ് ക്ലബ് കോഡിനേറ്റർ സിന്ധു.എസ്, സീനിയർ അധ്യാപകൻ രജനീഷ് .വി ,മറ്റ് അധ്യാപികമാരായ യമുന. ഐ, അനുശ്രീ.വി.കെ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ ഭക്ഷണ അലമാരയിലേക്ക് കൈമാറി.<p/> | ||
<br> | <br> | ||