"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
==വായനാവസന്തം== | |||
==തൈക്കാട് ഗവണ്മെന്റ് മോഡല് എച്ച്.എസ്.എൽ.പി എസിലെ വേറിട്ട വായനാ കാഴ്ചകളില് പുതുമയാർന്ന ഇടമാണ് പുസ്തകഇടനാഴി . പ്രത്യേകമായി ഒരുക്കിയ ഇടനാഴിയിലെ ചുമരുകളില് തയ്യാറാക്കിയ അറകളില് മലയാളം ഇംഗഹ്ലീഷ് തമിഴ് ന്നിങ്ങനെ ഇടമാണ് പുസ്തക ഇടനാഴി. പ്രത്യാകമായി ഒരുക്കിയ ഇടനാഴിയിലെ ചുമരുകളില് തയ്യാറാക്കിയ അറകളില് മലയാളം, ഇംഗ്ലീശഷ് തമിഴ് എന്നിങ്ങനെ വിവിധഭാഷകളിലെ പുസ്തകങ്ങള് ക്രമീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികളുടെ ഉയരം പരിഗണിച്ചുകൊണ്ട് സ്വതന്ത്യവായനക്കുള്ള അവസരം പുസ്ത ഇടനാഴിയിലൂടെ സാധ്യമാക്കുന്നു. രക്ഷിതാക്കള്ക്കും പൊതുജനങ്ങള്ക്കുമായി സ്കൂള് പ്രവേശനകവാടത്തില് ഏര്പ്പെടുത്തിയ പൂമുഖവായനാവസന്തത്തിന്റെ പുതുമയാർന്ന പ്രവർത്തനമാണ് രക്ഷിതാക്കള് ഏറ്റെടുത്ത് ഈ പൂമുഖവായന ഇന്നും സജീവമായി നിലകൊള്ളുന്നു. ഇതിലുപരി റെഫറന്സ് ബുക്കുകള് ഉള്പ്പെടെ 3000 ത്തോളം പുസ്തകങ്ങള് അടങ്ങിയ ഒരു ലൈബ്രറിയും ഈ സ്കൂളിന്റെ മുതല്ക്കൂട്ടാണ്.== |
14:00, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |