|
|
| വരി 82: |
വരി 82: |
| * ക്ലാസ് മാഗസിൻ | | * ക്ലാസ് മാഗസിൻ |
|
| |
|
| == വിദ്യാരംഗം കലാസാംസ്കാരിക വേദി ==
| |
| കുട്ടികളുടെ സർഗവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം. കുട്ടികളെ ഗ്രന്ഥപാരായമത്തിലും സാഹിത്യരചനയിലും പ്രോത്സാഹിപ്പിക്കാൻ ഈ വേദിയുടെ പ്രവർത്തനം സഹായകമാണ്. മലയാളം അധ്യാപകനായ കെ.എ.അലക്സാണ്ടർ സാറിനാണ് വേദിയുടെ ചുമതല. അദ്ദേഹം സ്തുത്യർഹമായ നിലയിൽ ഈ ചുമതല നിറവേറ്റി വരുന്നു. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും കുട്ടികളെ സാഹിത്യ പ്രശ്നോത്തരി മത്സരങ്ങളിലും രചനാ ക്യാമ്പുകളിലും പങ്കെടുപ്പിക്കാറുണ്ട്. സ്കൂളിൽ ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങളിൽ ഈ വേദിയിലെ അംഗങ്ങൾ സജീവ പങ്കുവഹിക്കുന്നുണ്ട്.
| |
| * കെ.സി.എസ്.എൽ | | * കെ.സി.എസ്.എൽ |
| * റെഡ് ക്രോസ് | | * റെഡ് ക്രോസ് |