"കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
JamsheerPM (സംവാദം | സംഭാവനകൾ) (ചെ.) എക്സിബിഷൻ |
JamsheerPM (സംവാദം | സംഭാവനകൾ) y |
||
| വരി 24: | വരി 24: | ||
[[പ്രമാണം:Pathrika.png|ഇടത്ത്|ലഘുചിത്രം|154x154ബിന്ദു|വിദ്യാലയ പത്രിക]] | [[പ്രമാണം:Pathrika.png|ഇടത്ത്|ലഘുചിത്രം|154x154ബിന്ദു|വിദ്യാലയ പത്രിക]] | ||
വിദ്യാലയത്തിലെ മികവുകളെ അടിസ്ഥാനപ്പെടുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍കൂൾപത്രിക പുറത്തിറക്കി. സ്‍കൂളിൽ നടക്കുന്ന വിവധ പരിപാടികളുടെ ഫോട്ടോഗ്രാഫിയും ഡോക്യുമെന്റേഷൻ റിപ്പോർട്ടും കുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പി.ടി.എയുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍തു. (പത്രം വായിക്കാൻ മാഗസിൻ പേജ് കാണുക.) | വിദ്യാലയത്തിലെ മികവുകളെ അടിസ്ഥാനപ്പെടുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍കൂൾപത്രിക പുറത്തിറക്കി. സ്‍കൂളിൽ നടക്കുന്ന വിവധ പരിപാടികളുടെ ഫോട്ടോഗ്രാഫിയും ഡോക്യുമെന്റേഷൻ റിപ്പോർട്ടും കുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പി.ടി.എയുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍തു. (പത്രം വായിക്കാൻ മാഗസിൻ പേജ് കാണുക.) | ||
| വരി 30: | വരി 31: | ||
സ്‍കൂളിലെ മറ്റു ക്ലബ്ബുകളിൽ നിന്നും അവരുടെ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും റിപ്പോർട്ടർമാർ ശേഖരിച്ച്. എഡിറ്റോറിയൽ ബോഡിന് കൈമാറുന്നു.തുടർന്ന് കൈറ്റ് മാസ്റ്റർ മിസ്ട്രസ്‍മാരുടെ സഹായത്തോ ടെ അവ ഓരോന്നും എഡിറ്റിംഗ് വർക്ക് നടത്തുന്നു. | സ്‍കൂളിലെ മറ്റു ക്ലബ്ബുകളിൽ നിന്നും അവരുടെ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും റിപ്പോർട്ടർമാർ ശേഖരിച്ച്. എഡിറ്റോറിയൽ ബോഡിന് കൈമാറുന്നു.തുടർന്ന് കൈറ്റ് മാസ്റ്റർ മിസ്ട്രസ്‍മാരുടെ സഹായത്തോ ടെ അവ ഓരോന്നും എഡിറ്റിംഗ് വർക്ക് നടത്തുന്നു. | ||
[[പ്രമാണം:20221013 110203.jpg|ഇടത്ത്|ലഘുചിത്രം|News Reporting Team]] | [[പ്രമാണം:20221013 110203.jpg|ഇടത്ത്|ലഘുചിത്രം|News Reporting Team|421x421ബിന്ദു]] | ||
[[പ്രമാണം:20231202 130803.jpg|നടുവിൽ|ലഘുചിത്രം| | |||
[[പ്രമാണം:20231202 130803.jpg|നടുവിൽ|ലഘുചിത്രം|522x522px|എഡിറ്റിംഗ് വർക്കിൽ]] | |||
== '''ജില്ലാ ക്യാമ്പിലേക്ക്''' == | == '''ജില്ലാ ക്യാമ്പിലേക്ക്''' == | ||
12:55, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48042 |
| അവസാനം തിരുത്തിയത് | |
| 09-12-2023 | JamsheerPM |
സൈബർ സുരക്ഷ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ രക്ഷകർത്താക്കൾക്കുള്ള സൈബർസുരക്ഷാ ബോധവൽക്കരണ പരിപാടി വിദ്യാലയത്തിലും സമീപപ്രദേശത്തെ മൂന്ന് വിദ്യാലയങ്ങളിലടക്കം (ജി.യു.പി.എസ് പുള്ളിയിൽ, എസ്.എ.യു.പി.എസ് ചേലോട്,ഡി.എൽ.പി.എസ് കരുളായി). നടപ്പാക്കാൻ സാധിച്ചു. നാല് വിദ്യാർഥികളെ ബി.ആർ.സിയിൽ ആർ.പി ട്രെയിനിങ്ങിൽ പങ്കെടുപ്പിക്കുകയും അവർ വഴി 12 വിദ്യാർഥികൾക്ക് ഇിതിന്റെ സ്കൂൾതല പരിശീലനം നൽകുകയും അങ്ങനെ പതിനാറോളം വിദ്യാർഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‍തു


സ്കൂൾ പത്രിക

വിദ്യാലയത്തിലെ മികവുകളെ അടിസ്ഥാനപ്പെടുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍കൂൾപത്രിക പുറത്തിറക്കി. സ്‍കൂളിൽ നടക്കുന്ന വിവധ പരിപാടികളുടെ ഫോട്ടോഗ്രാഫിയും ഡോക്യുമെന്റേഷൻ റിപ്പോർട്ടും കുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പി.ടി.എയുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍തു. (പത്രം വായിക്കാൻ മാഗസിൻ പേജ് കാണുക.)
വാർത്തകൾ തേടി കുട്ടി റിപ്പോർട്ടർമാർ
സ്‍കൂളിലെ സ്‍പോർട്സ്,ആർട്സ്, മറ്റു പ്രോഗ്രാമുകളുടെ വാർത്ത ശേഖരിക്കാനും ഫോട്ടോ ഗ്രാഫിക്കും വേണ്ടി നാലു പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളെ കുട്ടി റിപ്പോർമാരായി തിരഞ്ഞെടുത്തു. അവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്‍തു.ഒരു എഡിറ്റോറിയൽ ബോഡ് രൂപീകരിക്കുകയും.
സ്‍കൂളിലെ മറ്റു ക്ലബ്ബുകളിൽ നിന്നും അവരുടെ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും റിപ്പോർട്ടർമാർ ശേഖരിച്ച്. എഡിറ്റോറിയൽ ബോഡിന് കൈമാറുന്നു.തുടർന്ന് കൈറ്റ് മാസ്റ്റർ മിസ്ട്രസ്‍മാരുടെ സഹായത്തോ ടെ അവ ഓരോന്നും എഡിറ്റിംഗ് വർക്ക് നടത്തുന്നു.


ജില്ലാ ക്യാമ്പിലേക്ക്

പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍കൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെടുക്കാൻ സാധിച്ചു.
ഐ.ടി എക്സ്പോ - 2023
സംസ്ഥാന സർക്കാരിന്റെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗനായി വിദ്യാലയത്തിൽ ഐ.ടി എക്സ്പോ-2023 സംഘടിപ്പിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്,ആനിമേഷൻ ഗെയിമിംഗ്, ഹാർഡ്‍വെയറിംഗ് ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും എക്സ്പൈസ് എന്നിവയിൽ എക്സിബിഷ ൻ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം ഒരുക്കി കൂടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉൾപെടുന്ന ഡോക്യുമെന്റേഷൻ പ്രദർശനവും എക്സ്പോയിൽ സജ്ജമാക്കി.പത്താം ക്ലാസിലെ വിദ്യാർഥൾക്ക് അധികപരിശീലനം നൽകിയാണ് എക്സ്പോ ഒരുക്കിയത്.

