"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് === | === പാർലിമെന്റ് തിരഞ്ഞെടുപ്പ് === | ||
2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്ളാസ്സിലും അതതു ക്ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക | |||
IX A റോസ്മരിയ ബിജു | |||
അലോന ജോസ് | |||
IX B ശ്രീപാർവ്വതി രതീഷ് | |||
ദിയ ടോബി | |||
IX C കൃഷ്ണ പ്രിയ എസ് | |||
ജോനാ മരിയ ജോർജ് | |||
IX D ശ്രീയ വിനോദ് | |||
നിയ ഡേവിസ് എന്നിവരാണ് നോമിനേഷൻ നൽകിയത് ഇതിൽ നിന്നും ജോനാ മരിയ ജോർജ് ഫസ്റ്റ് ലീഡറായും ദിയ ടോബി സെക്കന്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു . | |||
https://www.facebook.com/61550487096417/videos/867345971544457/ | https://www.facebook.com/61550487096417/videos/867345971544457/ | ||
=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] === | === [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] === | ||