"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{PHSchoolFrame/Pages}}
{| class=wikitable
|-
! scope=col style="width: 350px;" | ''' [[{{PAGENAME}}/2023-2024|2023-24 ലെ പ്രവർത്തനങ്ങൾ]] '''<br>
|-
|}
[[പ്രമാണം:23065 sports 02.JPG|ലഘുചിത്രം|'''400 മീറ്റർ മത്സരം''' |നടുവിൽ|450x450ബിന്ദു]]
[[പ്രമാണം:23065 sports 02.JPG|ലഘുചിത്രം|'''400 മീറ്റർ മത്സരം''' |നടുവിൽ|450x450ബിന്ദു]]



11:44, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2023-24 ലെ പ്രവർത്തനങ്ങൾ
400 മീറ്റർ മത്സരം

സ്കൂൾ തല കായികമേള.

കുട്ടികളുടെ ഊർജം കൊണ്ടും പ്രതിനിധ്യം കൊണ്ടും പരിപാടികൾ ഉയർന്ന നിലവാരം പുലർത്തി.കായികമേളയിൽ Yellow House ഒന്നാം സ്ഥാനവും Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കായികമേളയിൽ നിന്ന്....

സ്കൂൾ കലോത്സവവുമായി ബദ്ധപ്പെട്ട് കുട്ടികളുടെ വട്ടപ്പാട്ട്

സ്കൂൾ തല കലോത്സവം.

സ്കൂൾ കലോത്സവവുമായി ബദ്ധപ്പെട്ട് കുട്ടികളുടെ വട്ടപ്പാട്ട് സഘടിപ്പിച്ചു.

സ്കൂൾ തല കായികമേള.

കുട്ടികളുടെ ഊർജം കൊണ്ടും പ്രതിനിധ്യം കൊണ്ടും പരിപാടികൾ ഉയർന്ന നിലവാരം പുലർത്തി.കായികമേളയിൽ Yellow House ഒന്നാം സ്ഥാനവും Green house രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കായികമേളയിൽ നിന്ന്....

സ്വാതന്ത്യദിനം

.

സ്വാതന്ത്യദിനം.

2023 ഓഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പരേഡുകൾക്കു ശേഷം ദേശീയ പതാക ഹൈയർ സെക്കന്റെറി വിഭാഗം പ്രിൻസിപ്പൽ ഉയർത്തി.ദേശഭക്തിഗാനാലാപനവും മധുര വിധരണവും നടത്തി.

ചന്ദ്രയാൻ 3

ചന്ദ്രയാൻ 3.

ഇന്ത്യയുടെ മികച്ച ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം സ്കൂളിലെ വിദ്യാർത്ഥികൾക്ക് വീ‍ഡിയോ പ്രദർശിപ്പിച്ചു.

ഓണാഘോഷം

ഓണാഘോഷം

സമൃദ്ധിയുടെയും സമാദാനത്തിന്റെയും ആഘോഷമായ ഓണം വിദ്യാലയത്തിൽ ആഘോഷിക്കുകയുണ്ടായി . ഓണാഘോഷത്തിൽനിന്ന് ............

ഭിന്നശേഷിദിനം

ഭിന്നശേഷിദിനം

ഡിസംബർ 3 ഭിന്നശേഷിദിനം. അതിനോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സങ്കടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ......................